ഒഡെപെക് റിക്രൂട്ട്‌മെന്റ്: വിവിധ രാജ്യങ്ങളിൽ അവസരം


ഒഡെപെക് റിക്രൂട്ട്‌മെന്റ്: യു.കെയിൽ സീനിയർ ക്ലിനിക്കൽ അഡ്വൈസർ അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന യു .കെയിലേക്ക് സീനിയർ ക്ലിനിക്കൽ അഡ്വൈസർമാരെ നിയമിക്കുന്നു. യോർക്ക് ആംബുലൻസ് സർവീസിലേക്കാണ് തിരഞ്ഞെടുക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • ജോലി സ്ഥലം: യു.കെ
  • ശമ്പളം :£ 32,306
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 10.07.2022
  • അവസാന തീയതി : 31.08.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 10 ജൂൺ  2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 31ആഗസ്റ്റ്  2022


ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • സീനിയർ ക്ലിനിക്കൽ അഡ്വൈസർ : എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല 

ശമ്പള വിശദാംശങ്ങൾ : 
  • £ 32,306

യോഗ്യത വിശദാംശങ്ങൾ : 
  • നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം,അഞ്ചു വർഷത്തെ പ്രവർത്തി  പരിചയം 


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 10
 ജൂൺ  2022 മുതൽ  31 ആഗസ്റ്റ് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്




Previous Notification




ഒഡെപെക് റിക്രൂട്ട്‌മെന്റ്: യു.കെയിൽ നെഴ്‌സുമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന യു .കെയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • ജോലി സ്ഥലം: യു.കെ
  • ശമ്പളം : £ 25,655
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 01.06.2022
  • അവസാന തീയതി : 31.07.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 01 ജൂൺ  2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 31 ജൂലൈ 2022

ശമ്പള വിശദാംശങ്ങൾ : 
  •  £ 25,655

യോഗ്യത വിശദാംശങ്ങൾ : 
    നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവരും സൈക്യാട്രിയിലോ മാനസികാരോഗ്യ നഴ്‌സിംഗിലോ കുറഞ്ഞത് 1 വർഷത്തെ പരിചയമുള്ളവരും ഐഇഎൽടിഎസ്/ഒഇടിയിൽ ആവശ്യമായ യുകെ എൻഎംസി അംഗീകൃത സ്കോറുകൾ നേടിയവരുമായ സ്റ്റാഫ് നഴ്‌സുമാർ


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 01 ജൂൺ  2022 മുതൽ  31 ജൂലൈ 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്



Previous Notification





ഒഡെപെക് റിക്രൂട്ട്‌മെന്റ്: സൗദി അറേബ്യയിൽ നെഴ്‌സുമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • ജോലി സ്ഥലം: സൗദി അറേബ്യ
  • ശമ്പളം : 4500/- സൗദി റിയാൽ
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 19.04.2022
  • അവസാന തീയതി : 22.04.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 19 ഏപ്രിൽ 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 22 ഏപ്രിൽ 2022

പ്രായപരിധി : 
  • 40 വയസ്സ്


ശമ്പള വിശദാംശങ്ങൾ : 
  • 4500/- സൗദി റിയാൽ

യോഗ്യത വിശദാംശങ്ങൾ : 
  • B.Sc നഴ്സിംഗ്, PBB.Sc നഴ്സിംഗ്,M.Sc നഴ്സിംഗ്
  • രണ്ട്  വർഷത്തെ പ്രവർത്തി പരിചയം


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 19 ഏപ്രിൽ 2022 മുതൽ 22 ഏപ്രിൽ 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


Previous Notification

ഒഡെപെക് റിക്രൂട്ട്‌മെന്റ്: സൗദി അറേബ്യയിൽ നെഴ്‌സുമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. വനിതകൾ ക്കാണ് അപേക്ഷിക്കാൻ അവസരം.യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • ജോലി സ്ഥലം: സൗദി അറേബ്യ
  • ശമ്പളം : 4050/- സൗദി റിയാൽ 
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 01.04.2022
  • അവസാന തീയതി :15.04.2022


ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 01 ഏപ്രിൽ  2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 15 ഏപ്രിൽ 2022

പ്രായപരിധി : 
  • 40 വയസ്സ്


ശമ്പള വിശദാംശങ്ങൾ : 
  • 4050/- സൗദി റിയാൽ (അടിസ്ഥാന ശമ്പളം SAR 3000+ ഭക്ഷണ അലവൻസ് SAR 300+ പ്രത്യേക അലവൻസ് SAR 750 )


യോഗ്യത വിശദാംശങ്ങൾ : 
  • B.Sc നഴ്സിംഗ്, PBB.Sc നഴ്സിംഗ്,
  • ഒരു വർഷത്തെ പ്രവർത്തി പരിചയം


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 01 ഏപ്രിൽ  2022 മുതൽ 15 ഏപ്രിൽ 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


ഒഡെപെക് റിക്രൂട്ട്‌മെന്റ്: സൗദി അറേബ്യയിൽ നെഴ്‌സുമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. വനിതകൾ ക്കാണ് അപേക്ഷിക്കാൻ അവസരം.യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • ജോലി സ്ഥലം: ഹായിൽ,അൽഹസ -സൗദി അറേബ്യ
  • ശമ്പളം : ജോലിയിലെ പരിചയം അടിസ്ഥാനമാക്കി
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 17.03.2022
  • അവസാന തീയതി :19.03.2022

ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 17 മാർച്ച് 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 19 മാർച്ച് 2022

പ്രായപരിധി : 
  • 40 വയസ്സ്


ശമ്പള വിശദാംശങ്ങൾ : 
  • ജോലിയിലെ പരിചയം അടിസ്ഥാനമാക്കി

യോഗ്യത വിശദാംശങ്ങൾ : 
  • B.Sc നഴ്സിംഗ്, PBB.Sc നഴ്സിംഗ്, M.sc നഴ്സിംഗ്, PhD നഴ്സ്
  • 3 വർഷത്തെ പ്രവർത്തി പരിചയം


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 17 മാർച്ച് 2022 മുതൽ 19 മാർച്ച് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


ഒഡെപെക് റിക്രൂട്ട്‌മെന്റ്:യു.കെയിലേക്ക് ആംബുലൻസ് സർവീസ് (YAS),NHS ട്രസ്റ്റിന് സീനിയർ ക്ലിനിക്കൽ അഡ്വൈസർമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന യു.കെയിലേക്ക് ആംബുലൻസ് സർവീസ് (YAS),NHS ട്രസ്റ്റിന് സീനിയർ ക്ലിനിക്കൽ അഡ്വൈസർമാരെ (ബാൻഡ് 6) നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • തസ്തികയുടെ പേര്: ആംബുലൻസ് സർവീസ് (YAS) NHS ട്രസ്റ്റിന് സീനിയർ ക്ലിനിക്കൽ അഡ്വൈസർ
  • ജോലി സ്ഥലം: യു കെ
  • ശമ്പളം : 32,306/- പൗണ്ട് (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 15.03.2022
  • അവസാന തീയതി :31.03.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 15 മാർച്ച് 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 31 മാർച്ച് 2022


ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • ആംബുലൻസ് സർവീസ് (YAS)
  • NHS ട്രസ്റ്റിന് സീനിയർ ക്ലിനിക്കൽ അഡ്വൈസർ


ശമ്പള വിശദാംശങ്ങൾ : 
  • 32,306/- പൗണ്ട് (പ്രതിമാസം) 

യോഗ്യത വിശദാംശങ്ങൾ : 
  • നഴ്സിംഗിൽ ഡിപ്ലോമ/ ബാച്ചിലേഴ്സ് ബിരുദം 
  • NMC ആവശ്യകതകൾ അനുസരിച്ച് IELTS/OET 
  • അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം (അല്ലെങ്കിൽ സമാനമായത്)
  •  മികച്ച ആശയവിനിമയ കഴിവുകൾ NMC OSCE പരീക്ഷ, YAS OSCE, NHS പാത്ത്‌വേസ് പരീക്ഷ എന്നിവ വിജയിക്കേണ്ടതുണ്ട്


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 15 മാർച്ച് 2022 മുതൽ 31 മാർച്ച് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


ഒഡെപെക് റിക്രൂട്ട്‌മെന്റ്:അബുദാബിയിൽ നേഴ്‌സുമാർക്ക് അവസരം


കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന അബുദാബിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എല്ലാവർക്കും ഒരേപോലെ അപേക്ഷിക്കാൻ അവസരം.B.Sc/PBBSc/M.Sc നഴ്സിംഗ് ബിരുദ ധാരികൾക്കാണ്അപേക്ഷിക്കാൻ അവസരം.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • തസ്തികയുടെ പേര്: B.Sc/PBBSc/M.Sc നഴ്സിംഗ്
  • ജോലി സ്ഥലം: അബുദാബി (യു.എ .ഇ )
  • ശമ്പളം : 6000 - 8000 /- യു.എ .ഇ ദിർഹം (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 15.03.2022
  • അവസാന തീയതി :24.03.2022


ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 15 മാർച്ച് 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 24 മാർച്ച് 2022


ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • B.Sc/PBBSc/M.Sc നഴ്സിംഗ്


പ്രായപരിധി 
  • 40 വയസ്സ്


ശമ്പള വിശദാംശങ്ങൾ : 
  • 6000 - 8000 /- യു.എ .ഇ ദിർഹം (പ്രതിമാസം) + ഫ്ലൈറ്റ് ടിക്കറ്റ്, മെഡിക്കൽ കവറേജ്

യോഗ്യത വിശദാംശങ്ങൾ : 
  • B.Sc/PBBSc/M.Sc നഴ്സിംഗ്
  • 2 വർഷത്തെ പ്രവർത്തി പരിചയം


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 15 മാർച്ച് 2022 മുതൽ 24 മാർച്ച് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

-------------------------------------------------------

Previous Notification



ഒഡെപെക് റിക്രൂട്ട്‌മെന്റ്: സൗദി അറേബ്യയിൽ പുരുഷ നേഴ്‌സുമാർക്ക് അവസരം

കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നു. പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ബി.എസ്.സി നേഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്‌.സി. നഴ്സിംഗ് എം. എസ്. സി നേഴ്സിങ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് ഉള്ളത് മറ്റൊരു വിജ്ഞാപനത്തിലെ മേൽപ്പറഞ്ഞ യോഗ്യതയുടെ കൂടെ എം.ബി.എയും കൂടി ഉണ്ടായിരിക്കണം.


ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്)
  • തസ്തികയുടെ പേര്: ബി.എസ്.സി നേഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്‌.സി. നഴ്സിംഗ് എം. എസ്. സി നേഴ്സിങ്
  • ജോലി സ്ഥലം: സൗദി അറേബ്യ
  • ശമ്പളം : 3000 - 4000 /- സൗദി റിയൽ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 11.03.2022
  • അവസാന തീയതി :16.03.2022


ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി: 11 മാർച്ച് 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 16 മാർച്ച് 2022



ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • ബി.എസ്.സി നേഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്‌.സി. നഴ്സിംഗ് 
  • എം. എസ്. സി നേഴ്സിങ്


പ്രായപരിധി : 
  • 40 വയസ്സ്


ശമ്പള വിശദാംശങ്ങൾ : 
  • 3000 - 4000 /- സൗദി റിയൽ (പ്രതിമാസം) + മറ്റു ആനുകൂല്യങ്ങളും 


എക്സ്പീരിയൻസ് : 
  • 4 വർഷം


യോഗ്യത വിശദാംശങ്ങൾ : 
  • ബി.എസ്‌സി നഴ്‌സിംഗ്, പിബിബി.എസ്‌സി നഴ്‌സിംഗ്+എംബിഎ ഹ്യൂമൻ റിസോഴ്‌സ് അല്ലെങ്കിൽ ഫിനാൻസ്


അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 11 മാർച്ച് 2022 മുതൽ 16 മാർച്ച് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.