ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരള ലിമിറ്റഡ്
- തസ്തികയുടെ പേര്:പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 04
- ജോലി സ്ഥലം:കുട്ടനെല്ലൂർ -കേരളം
- ശമ്പളം :12,100 -13,600/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി: നേരിട്ട്
- അപേക്ഷ ആരംഭിക്കുന്നത്: 20.03.2022
- അവസാന തീയതി : 07.04.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി :20 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 07 ഏപ്രിൽ 2022
- പ്രൊഡക്ഷൻ സൂപ്പർവൈസർ
- ബോയിലർ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം :
- പ്രൊഡക്ഷൻ സൂപ്പർവൈസർ : 03
- ബോയിലർ ഓപ്പറേറ്റർ : 01
ശമ്പള വിശദാംശങ്ങൾ:
- പ്രൊഡക്ഷൻ സൂപ്പർവൈസർ : 12,100/- രൂപ (പ്രതിമാസം)
- ബോയിലർ ഓപ്പറേറ്റർ :13,600/- രൂപ (പ്രതിമാസം)
പ്രായ പരിധി :
- പ്രൊഡക്ഷൻ സൂപ്പർവൈസർ : 20 - 41 വയസ്സ്
- ബോയിലർ ഓപ്പറേറ്റർ : 20 - 41 വയസ്സ്
യോഗ്യത വിശദാംശങ്ങൾ:
01- പ്രൊഡക്ഷൻ സൂപ്പർവൈസർ
- ബി എസ് സി (കെമിസ്ട്രി,ബയോ കെമിസ്ട്രി/ ബോട്ടണി/ബയോടെക്നോളജി), ബി ടെക്,ബി-ഫാo ആയുർവേദിക്
- Ist ക്ലാസ്സ് / IInd ക്ലാസ്സ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികകളിലേക്ക് നിങ്ങൾ യോഗ്യരാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ വയസ്സ്,ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയുടെ കോപ്പി സഹിതം 07 ഏപ്രിൽ 2022 തിയ്യതിക്ക് മുമ്പായി കുട്ടനെല്ലൂർ ഓഫീസിൽ ലഭിത്തക്കവണ്ണം അപേക്ഷ സമർപ്പിക്കേണ്ടതാണ് നിർബന്ധമായും ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.
അഡ്മിനിസ്ട്രേഷൻ ,ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (IM )കേരള ലിമിറ്റഡ്,കുട്ടനെല്ലൂർ
ഫോൺ : 04872459837
ഫോൺ : 04872459837
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |