ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
- തസ്തികയുടെ പേര്: പ്രൊഡക്ഷൻ അസിസ്റ്റന്റ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- ആകെ ഒഴിവുകൾ : 03
- ജോലി സ്ഥലം: കേരളം
- ശമ്പളം :15,000 – 20,000/- രൂപ (പ്രതിമാസം)
- അപേക്ഷയുടെ രീതി: ഓഫ് ലൈൻ/ഇ-മെയിൽ
- അപേക്ഷ ആരംഭിക്കുന്നത് : 05.04.2022
- അവസാന തീയതി : 21.04.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 05 ഏപ്രിൽ 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 21 ഏപ്രിൽ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
- പ്രൊഡക്ഷൻ അസിസ്റ്റന്റ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : 01
- ഇലക്ട്രീഷ്യൻ : 01
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് : 01
ശമ്പളം വിശദാംശങ്ങൾ :
- പ്രൊഡക്ഷൻ അസിസ്റ്റന്റ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : 20,000/-രൂപ (പ്രതിമാസം)
- ഇലക്ട്രീഷ്യൻ : 15,000/-രൂപ (പ്രതിമാസം)
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: 15,000/-രൂപ (പ്രതിമാസം)
യോഗ്യത വിശദാംശങ്ങൾ :
01- പ്രൊഡക്ഷൻ അസിസ്റ്റന്റ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
- ബി.ടെക് ഫുഡ് ടെക്നോളജി / എം.എസ്.സി ഫുഡ് സയൻസും സ്കാനിങ്ങ് മെഷീൻ മൂന്നുവർഷം പ്രവർത്തി പരിചയവും
02- ഇലക്ട്രീഷ്യൻ
- ഐ.ടി.ഐ ഇലക്ട്രീഷ്യൻ ട്രേഡും സമാന മേഖലയിൽ രണ്ടുവർഷത്തെ പ്രവർത്തി പരിചയവും
03- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- ഗ്രാജുവേഷനും എം.ബി.എയും സമാന മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും
തിരഞ്ഞെടുക്കൽ പ്രക്രിയ:
- എഴുത്തുപരീക്ഷ
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ 05 ഏപ്രിൽ 2022 മുതൽ 21 ഏപ്രിൽ 2022 മുമ്പായി
താഴെ കൊടുത്ത അഡ്രസ്സിലേക്ക് ഓഫ്‌ലൈൻ (തപാൽ) മുഖേനയോ അല്ലെങ്കിൽ keragrotvm@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യതയും,പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.

വിലാസം :
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, കിസാൻ ജ്യോതി, ഫോർട്ട് പി. ഒ. തിരുവനന്തപുരം-23
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്