ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : റിഹാബിലിറ്റേഷൻ പ്ലാൻറേഷൻ ലിമിറ്റഡ്
- തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ,ടാപ്പിംഗ് സൂപ്പർവൈസർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ട്
- ഒഴിവുകൾ :09
- ശമ്പളം : 17,500-39,500/- രൂപ (പ്രതിമാസം)
- ജോലി സ്ഥലം : പുനലൂർ - കേരളം
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 10.04.2022
- അവസാന തീയതി : 18.04.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 10.ഏപ്രിൽ 2022
- അപേക്ഷിക്കേണ്ട അവസാന തീയതി : 18 ഏപ്രിൽ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
- അസിസ്റ്റന്റ് മാനേജർ : 04
- ടാപ്പിംഗ് സൂപ്പർവൈസർ : 05
പ്രായപരിധി :
- അസിസ്റ്റന്റ് മാനേജർ : 25-41 വയസ്സ്
- ടാപ്പിംഗ് സൂപ്പർവൈസർ : 45 വയസ്സ്
ശമ്പള വിശദാംശങ്ങൾ :
- അസിസ്റ്റന്റ് മാനേജർ : 30,000/-രൂപ (പ്രതിമാസം) + ടി എ
- ടാപ്പിംഗ് സൂപ്പർവൈസർ : 17,500 - 39,500/-രൂപ (പ്രതിമാസം)
യോഗ്യത വിശദാംശങ്ങൾ :
അസിസ്റ്റന്റ് മാനേജർ
- ബോട്ടണി/ പ്ലാന്റേഷൻ ഡെവലപ്മെന്റ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ / ഫോറസ്ട്രി ബിരുദം. പ്ലാൻ റേഷൻ മാനേജ്മെന്റിലെ ബിരുദാനന്തരബിരുദം / ഡിപ്ലോമ അധിക യോഗ്യത. ഫസ്റ്റ് ക്ലാസ് മാർക്ക് ഉണ്ടായിരിക്കണം. എസ്. സി /എസ്. ഡി വിഭാഗത്തിന് 50 ശതമാനം മാർക്ക് മതി. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
ടാപ്പിംഗ്/ ജനറൽ വർക്ക് സൂപ്പർവൈസർ :
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. റബ്ബർ ബോർഡിന്റെ ടാപ്പിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവർത്തനപരിചയം
അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ 10 ഏപ്രിൽ 2022 മുതൽ 18 ഏപ്രിൽ 2022 മുമ്പായി
താഴെ കൊടുത്ത അഡ്രസ്സിലേക്ക് ഓഫ്‌ലൈൻ (തപാൽ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
താഴെ കൊടുത്ത അഡ്രസ്സിലേക്ക് ഓഫ്‌ലൈൻ (തപാൽ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
വിലാസം:
Rehabilitation Plantations Limited,Punalur,Kollam Dt,Kerala State Pin 691305
Important Links |
|
Official Notification |
|
Application form:Assi:Manager |
|
Official Notification |
|
Application form:Tapping |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |