ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ :കൊച്ചിൻ പോർട്ട് ട്രസ്റ്റ്
- തസ്തികയുടെ പേര്: സൈറ്റ് എഞ്ചിനീയർ സീനിയർ, സൈറ്റ് എഞ്ചിനീയർ ജൂനിയർ, സൈറ്റ് എഞ്ചിനീയർ
- ജോലി തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- ആകെ ഒഴിവുകൾ :03
- ജോലി സ്ഥലം : കൊച്ചി - കേരളം
- ശമ്പളം : 30,000 – 60,000/- രൂപ (പ്രതിമാസം)
- അപേക്ഷയുടെ രീതി: ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 06.04.2022
- അവസാന തീയതി : 20.04.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 06 ഏപ്രിൽ 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 20 ഏപ്രിൽ 2022
- സൈറ്റ് എഞ്ചിനീയർ സീനിയർ : 01
- സൈറ്റ് എഞ്ചിനീയർ ജൂനിയർ : 01
- സൈറ്റ് എഞ്ചിനീയർ : 01
പ്രായപരിധി :
- കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച്, ഉദ്യോഗാർത്ഥിയുടെ പരമാവധി പ്രായം 55 വയസ്സ് ആയിരിക്കണം.
ശമ്പള വിശദാംശങ്ങൾ:
- സൈറ്റ് എഞ്ചിനീയർ സീനിയർ →Rs 60,000.00/-രൂപ (പ്രതിമാസം)
- സൈറ്റ് എഞ്ചിനീയർ ജൂനിയർ→30,000.00/- രൂപ (പ്രതിമാസം)
- സൈറ്റ് എഞ്ചിനീയർ→Rs 60,000.00/- രൂപ (പ്രതിമാസം)
തിരഞ്ഞെടുക്കൽ രീതി:
- ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്
01- സൈറ്റ് എഞ്ചിനീയർ സീനിയർ
- സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും 5 വർഷത്തെ പരിചയവും
02- സൈറ്റ് എഞ്ചിനീയർ ജൂനിയർ
- സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 3 വർഷത്തെ പരിചയവും
03- സൈറ്റ് എഞ്ചിനീയർ
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യവും 5 വർഷത്തെ പരിചയവും
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. പ്രിൻറ് ഔട്ട് എടുത്തതിന് ശേഷം 06 ഏപ്രിൽ 2022 മുതൽ 20 ഏപ്രിൽ 2022 മുമ്പായി താഴെ കൊടുത്ത വിലാസത്തിലേക്ക് ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ് .
വിലാസം:
സെക്രട്ടറി, കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചി – 682 009.
Important Links |
|
Official Notification |
|
Application form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |