കേരളത്തിലെ ജില്ലകളിൽ വിവിധ തൊഴിലവസരങ്ങൾ


കേരളത്തിലെ വിവിധ ജില്ലകളിൽ  വിവിധ അവസരങ്ങൾ. വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു : 28-06-2022

വയനാട്
ഹോമിയോ സ്ഥാപനങ്ങളിൽ അവസരം

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ സ്ഥാപനങ്ങളിൽ 7 ഒഴിവുകളുണ്ട് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം ഫാർമസിസ്റ്റിനെ യും സ്വീപ്പറുടെ യും മൂന്നു വീതവും പാർട്ടൈം യോഗ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവും ആണുള്ളത്
ഫാർമസിസ്റ്റിനെ യോഗ്യത: അംഗീകൃത ഹോമിയോ എൻസിപി സിസി പി സർട്ടിഫിക്കറ്റ്
സ്വീപ്പറുടെ യോഗ്യത: എട്ടാംതരം പാസായിരിക്കണം
പാർട്ടൈം ഇൻസ്ട്രക്ടറുടെ യോഗ്യത അംഗീകൃത യോഗ സർട്ടിഫിക്കറ്റ് ബീ എ എം എസ്
അഭിമുഖം: ജൂൺ 30ന് ഉച്ചക്ക് 12ന് ഒഴുക്കൻ മൂല ഹോമിയോ ഡിസ്പെൻസറിയിൽ
ഫോൺ 9446793903, 04 935231673


മലപ്പുറം

ഡെമോൺസ്ട്രേറ്റർ

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ കെ എൻ എം ഗവ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിങ് കമ്പ്യൂട്ടർ എൻജിനീയറിങ് ട്രോണിക്സ് വിഭാഗം എന്നിവയിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ
യോഗ്യത ഒന്നാം ക്ലാസോടെ ബിടെക് ഡിപ്ലോമ പോളിടെക്നിക് കോളേജിലെ അധ്യാപന പരിചയം അഭികാമ്യം അപേക്ഷ aknmguest@gmail.com എന്ന ഇ മൈലിൽ അയക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 30

യൂനാനി മെഡിക്കൽ ഓഫീസർ

മലപ്പുറം ജില്ലയിലെ എൻ എച്ച് എം യൂനാനി ഡിസ്പെൻസറി കളിലേക്ക് മെഡിക്കൽ ഓഫീസറെ ആവശ്യമുണ്ട് യോഗ്യത ബി യു എം എസ് ടി സി എം സി രജിസ്ട്രേഷൻ അഭിമുഖം ജൂലൈ നാലിന് രാവിലെ 10 30 ന് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ ഫോൺ 04832734852


എറണാകുളം

ജൂനിയർ മാനേജർ ട്രെയിനി അസിസ്റ്റന്റ് മാനേജർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡിൽ 5 ജൂനിയർ മാനേജർ  ട്രെയിനികളുടെ യും ഒരു അസിസ്റ്റന്റ് മാനേജറുടെ യും ഒഴിവുണ്ട് ജൂനിയർ മാനേജർ ട്രെയിനിയുടെ യോഗ്യത 80 ശതമാനം മാർക്കോടെ എംബിഎ( മാർക്കറ്റിംങ്ങിലോ സെയിൽസിലോ സ്പെഷ്യലൈസേഷൻ )70%മാർക്കൊടെ ബിരുദം പ്രായപരിധി 25 വയസ്സ് അസിസ്റ്റന്റ് മാനേജർ യോഗ്യത മാർക്കറ്റിങ്ങിൽ എം ബി എ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം പ്രായപരിധി 33 വയസ്സ് വിശദാംശങ്ങൾക്ക്www.cochindutyfree.com എന്ന വെബ് സൈറ്റ് കാണുക അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 07



Previous Notification


കേരളത്തിലെ വിവിധ ജില്ലകളിൽ സ്വകാര്യ സ്ഥാപനങ്ങളിലായി വിവിധ അവസരങ്ങൾ. വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു  07-04-2022 

കോഴിക്കോട്
നന്മണ്ടയിൽ പുതുതായി ആരംഭിക്കുന്ന റസ്റ്റോറന്റ് ലേക്ക് കുക്ക് ( ഷവർമ അൽഫഹം മന്തി ജൂസ് ) മാനേജർ വെയിറ്റർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 7760268434

ടൈലർ
ക്രിസ്ത്യൻ കോളേജിന് സമീപത്തുള്ള സ്ഥാപനത്തിലേക്ക് കട്ടിങ് സ്റ്റിച്ചിങ് പരിചയമുള്ള ടൈലർ മാരെ ആവശ്യമുണ്ട് ഫോൺ 7902367825 


കണ്ണൂർ

ഫാർമസിസ്റ്റ്
തലശ്ശേരി കൂത്തുപറമ്പ് റൂട്ടിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് ബി- ഫാം / ഡി ഫാം യോഗ്യതയുള്ളവരെ ആവശ്യമുണ്ട് ഫോൺ 9645200396

ഷോറൂം എക്സിക്യൂട്ടീവ്, മെക്കാനിക്ക്
തളിപ്പറമ്പ് പള്ളിക്കുളം കുത്തുപറമ്പ് ചക്കരക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണന്നൂർ ഹോണ്ട സ്ഥാപനങ്ങളിലേക്ക് ഷോറൂം എക്സിക്യൂട്ടീവ് സർവീസ് മെക്കാനിക് എച്ച് ആർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ഫോൺ 8111885474,8111885489 ഇ മെയിൽ : hr@canhonda.com

സെക്യൂരിറ്റി ഗാർഡ്
എയിംസ് ഫോഴ്സ് സെക്യൂരിറ്റി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ലേക്ക് സെക്യൂരിറ്റി ഗാർഡ് മാരെ ആവശ്യമുണ്ട് ഫോൺ 9995472961,9400424977 ഇ-മെയിൽ : aimsforce@gmail.com

മാർക്കറ്റിംഗ് മാനേജർ
നഗരത്തിൽ പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് സെന്റർ / മെഡിക്കൽ ലബോറട്ടറി യിലേക്ക് സെയിൽസ് / മാർക്കറ്റിംഗ് മാനേജറെ ആവശ്യമുണ്ട് ഫോൺ : 6282707931 ഇ മെയിൽ vinunambiarkumar@gmail.com

ലേഡി വാർഡൻ, ഹെൽപ്പർ
നഗരത്തിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ലേഡി വാർഡ് ഹെൽപ്പ് എന്നിവരെ ആവശ്യമുണ്ട് ഇ മെയിൽ : sbsytalap@gmail.Com അവസാന തീയതി ഏപ്രിൽ 7

സൂപ്പർവൈസർ,അക്കൗണ്ടന്റ്

നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് സൂപ്പർവൈസർ സെയിൽസ് എക്സിക്യൂട്ടീവ് അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട് ഇ മെയിൽ victoryknr@gmail.com



തൃശ്ശൂർ

ഓഫീസ് അസിസ്റ്റന്റ്

കണി മംഗലത്ത് പ്രവർത്തിക്കുന്ന ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജൻസി കളിലേക്ക് ഓഫീസ് അസിസ്റ്റന്റ് മാരെ ആവശ്യമുണ്ട് ഫോൺ 9747380700 ഇ-മെയിൽ: sreepadmanabhabharatgas@gmail.com

മാനേജർ, ഡ്രൈവർ
വൈലത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഖായേൽ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് എ പി മെഡിക്കൽസ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നീ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജർ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ഓഫീസ് സ്റ്റാഫ് മാനേജർ ഡ്രൈവർ അക്കൗണ്ട് മാനേജർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 9497312444,8281722444 ഇ മെയിൽ mikhaelgroup44@gmail.com

അക്കൗണ്ടന്റ്, ക്ലാർക്ക്
രാമവർമ്മപുരം അത് പ്രവർത്തിക്കുന്ന സന്ദീപനി വിദ്യാനികേതനിലേക്ക് അക്കൗണ്ടന്റ് ക്ലർക്ക് എന്നിവരെ ആവശ്യമുണ്ട് വെബ്സൈറ്റ് :www.sandeepanividyanikethan.in ഇ മെയിൽ careers@svnthrissur.in

റിസപ്ഷനിസ്റ്റ്
കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കോൺട്രാക്ടർ വനിതാ റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട് ഫോൺ 0480-3560002,9447081172

ഡ്രോട്ട്സ്മാൻ
കൊടുങ്ങല്ലൂർ പ്രവർത്തിക്കുന്ന സ്കെച്ച് ഹോംസ് & ഇന്റീരിയർ എന്ന സ്ഥാപനത്തിലേക്ക് ഡ്രോട്ട്സ്മാൻ തസ്തികയിൽ ഒഴിവുണ്ട് ഇ മെയിൽ sketchpr@gmail.com, asi.dsign@gmail.com, sijesh83@gmail.com

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
നഗരത്തിൽ പ്രവർത്തിക്കുന്ന സെക്യൂർ ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് ഫോൺ 9605903333,9961913333

കട്ടിങ് മാസ്റ്റർ ടൈലർ
നഗരത്തിലെ ഗാർമെന്റ്സ് യൂണിറ്റിലേക്ക് കട്ടിങ് മാസ്റ്റർ ടൈലർ ബില്ലിംഗ് ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 9526995333,9349995111

സെയിൽസ് ഗേൾ
ചെമ്പോട്ടി ലൈനിലെ മാൻഷെയർ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് ഫോൺ 9400841578,9048910642 ഇ മെയിൽ manshire.thrissur@gmail.com



പാലക്കാട്

മാനേജർ,അക്കൗണ്ടന്റ്
പാലക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ജെ കൺസൾട്ടൻസി എന്ന സ്ഥാപനത്തിലേക്ക് മാനേജർ അക്കൗണ്ട് ഓഫീസ് സ്റ്റാഫ് ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 80755807393,9846131405

കുക്ക്
കോയമ്പത്തൂരിൽ പ്രവർത്തിക്കുന്നത് കേരള ക്ലബ്ബിലേക്ക് കേരള വിഭവങ്ങൾ കോണ്ടിനന്റൽ ആൻഡ് ചൈനീസ് വിഭവങ്ങൾ എന്നിവ തയ്യാറാക്കുന്നതിനും പാചകക്കാരെ ആവശ്യമുണ്ട് ഫോൺ 9894040006,6381067557,04222216231


ആലപ്പുഴ

ഇലക്ട്രീഷ്യൻ -കം- പ്ലംബർ
നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലമ്പറെ ആവശ്യമുണ്ട് ഫോൺ 9497595374



എറണാകുളം

മാനേജർ, കലക്ഷൻ ഏജന്റ്
ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന ഗ്രാമീൻ നിധി ലിമിറ്റഡ് ഇലേക്ക് മാനേജർ കളക്ഷൻ എന്നിവരെ ആവശ്യമുണ്ട് ഫോൺ 9847522132,8606690388

സെയിൽസ് സ്റ്റാഫ്
കുണ്ടന്നൂരിലെ പത്ര വ്യാപാര സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് ഫോൺ 94 47 60 32 73

ഓപ്പറേറ്റർ,ബിസിനസ് എക്സിക്യൂട്ടീവ്
പെരുമ്പാവൂരിലെ പ്ലാസ്റ്റിക് ഫിലിം എക്സ് ട്യൂഷൻ സ്ഥാപനത്തിലേക്ക് അഞ്ചുവർഷം പ്രവർത്തി പരിചയം ഉള്ള ഓപ്പറേറ്റർ ഹെൽപ്പ് ബിസിനസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ഫോൺ 9495999206, 9567367891

സെയിൽസ്മാൻ
ആലുവയിലെ ചെരുപ്പ് കടയിലേക്ക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട് ഫോൺ 9778485059

ഫൈബർ ടെക്നീഷ്യൻ
എറണാകുളത്തെ കേബിൾ ടിവി ഇന്റർനെറ്റ് സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട് ഫോൺ 9349362026



കൊല്ലം

ഫാർമസിസ്റ്റ്
നഗരത്തിലെ സ്ഥാപനത്തിലേക്ക് കുറഞ്ഞത് പത്ത് വർഷം പ്രവർത്തി പരിചയം ഉള്ള രജിസ്ട്രേഡ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് ഫോൺ 9605033000

ഇലക്ട്രീഷ്യൻ, വെൽഡർ
കരുനാഗപ്പള്ളി പാരിപ്പള്ളി ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനത്തിൽ അക്കൗണ്ട് അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ഇലക്ട്രിക്കൽ ആൻഡ് പ്ലംബർ അസിസ്റ്റന്റ് വെൽഡർ വെൽഡിങ് അസിസ്റ്റന്റ് തയ്യൽ മെഷീൻ ടെക്നീഷ്യൻ ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളുണ്ട് ഇ മെയിൽ inforeshmihappyhome@gmail.com ഫോൺ 04762622091, വാട്സ്ആപ്പ് 9562275851

നേഴ്സ്
കടയ്ക്കൽ പ്രവർത്തിക്കുന്ന എസ് എം ആശുപത്രിയിലേക്ക് എ എൻ എം ജി എൻ എം നേഴ്സുമാരെ ആവശ്യമുണ്ട് ഫോൺ 9447503186, 9605530002

ഹെവി ഡ്രൈവർ
തിരുനെൽവേലിയിൽ നിന്ന് കൊല്ലം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് സിമന്റ് ട്രാൻസ്പോർട്ട് ചെയ്യുന്നതിന് 12b ലോറി ഓടിച്ചു പരിചയമുള്ള ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട് ഫോൺ 7994761612, 9443372022, 9443372044



തിരുവനന്തപുരം

സെയിൽസ് ഗേൾസ്, ബില്ലിംഗ് ക്ലാർക്ക്
നന്ദർകോടുള്ള BOADICEA ഗാർമെന്റ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾ ബില്ലിംഗ് ക്ലാർക്ക് എന്നിവരെ ആവശ്യമുണ്ട് ഫോൺ 94 95825620, 9495236514

ഡോക്ടർ
മണക്കാട് പ്രവർത്തിക്കുന്ന ഫാറൂഖ് ഹോസ്പിറ്റൽ രാത്രി ഷിഫ്റ്റിലേക്ക് പ്രവർത്തിക്കുന്നതിന് വേണ്ടി ഡ്യൂട്ടി ഡോക്ടറെ ആവശ്യമുണ്ട് ഫോൺ 9349350469

സെയിൽസ് സ്റ്റാഫ് ഫാർമസിസ്റ്റ്
പാപ്പനംകോട് കരുമത്തുളള മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫ് ഫാർമസിസ്റ്റ് ഒഴിവുണ്ട് ഫോൺ 9496259844

സെയിൽസ് മാൻ കാഷ്യർ
ശാസ്തമംഗലത്തെ ശ്രീമഹാദേവ ഇലക്ട്രിക്കൽസ് ലേക്ക് സെയിൽസ്മാൻ ബിൽഡിംഗ് സ്റ്റാഫ് കാഷ്യർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 04714061576, 9349011567 ഇ മെയിൽ smetvm99@gmail.com

ഓഫ്സെറ്റ് പ്രിന്റർ, ഹെൽപ്പർ
കൈമനത്ത് പ്രവർത്തിക്കുന്ന പ്രശ്നത്തിലേക്ക് ഓഫ്സെറ്റ് പ്രിന്റർ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 938357426, 96656257426

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.