കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ (KSITM) അവസരം.


കേരള സ്റ്റേറ്റ് ഐ.ടി മിഷൻ (KSITM) വിജ്ഞാപനം 2022 :
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഐ.ടി. മിഷനിൽ വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ആകെ 07 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ ,പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട്, സോഫ്റ്റ്-വെയർ എൻജിനീയർ,എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ നിയമനമായിരിക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 15 ഏപ്രിൽ 2022 മുമ്പായി ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM)
  • തസ്തികയുടെ പേര്: അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ ,പ്രോജക്ട് മാനേജർ ഇ-ഓഫീസ് പ്രോജക്ട്, സോഫ്റ്റ്-വെയർ എൻജിനീയർ,എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
  • പരസ്യ നമ്പർ :Admn/39/2022-KSITM
  • ആകെ ഒഴിവുകൾ :07
  • ജോലി സ്ഥലം: കേരളം
  • ശമ്പളം : 25,000 – 50,000/- രൂപ (പ്രതിമാസം)
  • അപേക്ഷയുടെ രീതി: ഓഫ് ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 29.03.2022
  • അവസാന തീയതി : 15.04.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 29 മാർച്ച് 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 15 ഏപ്രിൽ 2022

ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ ,
  • പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട്,
  • സോഫ്റ്റ്-വെയർ എൻജിനീയർ,
  • എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി


ഒഴിവുകളുടെ എണ്ണം : 
  • അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ : 03
  • പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട് : 01
  • സോഫ്റ്റ്-വെയർ എൻജിനീയർ : 01
  • എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി : 02


പ്രായപരിധി : 
  • അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ : 35 വയസ്സ്.
  • പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട് : 35 വയസ്സ്.
  • സോഫ്റ്റ്-വെയർ എൻജിനീയർ : 35 വയസ്സ്.
  • എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി : 35 വയസ്സ്.


ശമ്പള വിശദാംശങ്ങൾ: 
  • അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ : 31,500/- രൂപ (പ്രതിമാസം)
  • പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട് : 50,000/- രൂപ (പ്രതിമാസം)
  • സോഫ്റ്റ്-വെയർ എൻജിനീയർ : 35,000/- രൂപ (പ്രതിമാസം)
  • എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി : 25,000/- രൂപ (പ്രതിമാസം)


യോഗ്യത വിശദാംശങ്ങൾ:

01- അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ 
  • എം.സി.എ./എം.ബി.എ. അല്ലെങ്കിൽ തത്തുല്യം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

02-പ്രോജക്ട് മാനേജർ, ഇ-ഓഫീസ് പ്രോജക്ട് 
  • ബി.ഇ./ബി.ടെക്./ എം.സി.എ., എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണന.
  • 8 വർഷത്തെ പ്രവൃത്തിപരിചയം.

03- സോഫ്റ്റ്-വെയർ എൻജിനീയർ 
  • ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ഇ./ ബി.ടെക്. മൂന്നുവർഷത്തിൽ കൂടുതലുള്ള പ്രവൃത്തിപരിചയം.

04-എൻജിനീയർ-ഐ.ടി. സപ്പോർട്ട് ആൻഡ് കോൺസ്റ്റിറ്റുവൻസി 
  • കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് ബി.ടെക്.
  • 12 വർഷത്തെ പ്രവൃത്തിപരിചയം.


അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. പ്രിൻറ് ഔട്ട് എടുത്തതിന് ശേഷം29 മാർച്ച 2022 മുതൽ 15 ഏപ്രിൽ 2022 മുമ്പായി താഴെ കൊടുത്ത വിലാസത്തിലേക്ക് ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ് .

വിലാസം :
Director,Kerala State IT Mission,‘Saankethika’, Vrindavan Gardens,Pattom Palace P.O.,Trivandrum – 695004

Important Links

Official Notification

Click Here

Application form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.