സ്പോർട്സ് സ്കൂളിൽ വിവിധ ഒഴിവുകൾ


വിവിധ സ്പോർട്സ് സ്കൂളുകളിലെ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 20 ഒഴിവുകളാണ് ഉള്ളത്. വാർഡൻ ( ട്യൂട്ടർ ), ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ്, പരിശീലകർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് ഉള്ളത്. താൽക്കാലിക നിയമനം ആയിരിക്കും. കായികതാരങ്ങൾക്ക് മുൻഗണന.


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : ഗവൺമെന്റ് സ്‌പോട്‌സ് സ്കൂൾ
  • തസ്തികയുടെ പേര്: വാർഡൻ ( ട്യൂട്ടർ ), ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ്, പരിശീലകർ
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ട്
  • ഒഴിവുകൾ : 20
  • ജോലി സ്ഥലം : കേരളം
  • അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 31.03.2022
  • പരിശീലകർ അവസാന തീയതി : 07.04.2022 ,08.04.2022,25.04.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 31.മാർച്ച് 2022
  • വാർഡൻ അപേക്ഷിക്കേണ്ട അവസാന തീയതി :07 ഏപ്രിൽ 2022
  • ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ്,ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ് അപേക്ഷിക്കേണ്ട അവസാന തീയതി : 08 ഏപ്രിൽ 2022
  • പരിശീലകർ അപേക്ഷിക്കേണ്ട അവസാന തീയതി : 25 ഏപ്രിൽ 2022


തസ്തികകൾ : 
  • വാർഡൻ (ട്യൂട്ടർ)
  • ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്
  • ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ്
  • പരിശീലകർ


ഒഴിവുകളുടെ എണ്ണം : 
  • വാർഡൻ (ട്യൂട്ടർ) : 11
  • ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 06
  • ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ് : 01
  • പരിശീലകർ : 02


ഒഴിവുകൾ ഉള്ള സ്കൂളുകൾ :

01- വാർഡൻ (ട്യൂട്ടർ) 
  • ജി വി രാജ സ്പോർട്സ് സ്കൂളിൽ : 05
  • കണ്ണൂർ സ്പോർട്സ് സ്കൂൾ : 04
  • തൃശ്ശൂർ പോർട്സ് ഡിവിഷൻ : 02

02- ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് 
  • ജി വി രാജ സ്പോർട്സ് സ്കൂൾ: 04
  • തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ : 02
03- ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ്  
  • ജി വി രാജ സ്പോർട്സ് സ്കൂൾ : 01
04- പരിശീലകർ  
  • കണ്ണൂർ സ്പോർട്സ് സ്കൂളിൽ വോളിബോളിന്റെയും
  • കുന്നംകുളം സ്പോർട്സ് ഡിവിഷനിൽ ഫുട്ബോളിന്റെയും 


യോഗ്യതാ വിശദാംശങ്ങൾ :

01- വാർഡൻ (ട്യൂട്ടർ)  
  • ബിരുദം,ബിഎഡ്
02- ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് 
  • സായ് നിയമാവലി പ്രകാരം
03- ഗ്രൗണ്ട് മെയിന്റനൻസ് സ്റ്റാഫ്  
  • വി എച്ച് എസ് ഇ ഫിസിക്കൽ എഡ്യൂക്കേഷൻ
04- പരിശീലകർ  
  • സായ് നിയമാവലി പ്രകാരം



അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 31 .മാർച്ച് 2022 മുതൽ 07 ഏപ്രിൽ 2022,08 ഏപ്രിൽ 2022, 25 ഏപ്രിൽ 2022 എന്നീ തിയ്യതികൾക്ക് മുമ്പായി നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Important Links

Official Notification

Click Here

Apply Online

Click Here

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.