കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ: 20.06.2022
കണ്ണൂർ
സ്പോക്കൺ ഇംഗ്ലീഷ് ഐ ഇ എൽ ടി എസ് ബാങ്ക് / പി എസ് സി പരീക്ഷകൾക്ക് വേണ്ടാ ക്ലാസെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ : 9188080184
സ്പോക്കൺ ഇംഗ്ലീഷ് ഐ ഇ എൽ ടി എസ് ബാങ്ക് / പി എസ് സി പരീക്ഷകൾക്ക് വേണ്ടാ ക്ലാസെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ : 9188080184
കോഴിക്കോട്
കുന്ദമംഗലത്തെ എസ് എൻ ഇ എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ച് ലേക്ക് പ്രൊഫസർ അസോസിയേറ്റ് പ്രൊഫസർ എന്നിവരെ ആവശ്യമുണ്ട് സി വി snesclt@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം
കൊയിലാണ്ടിയിലെ മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് കമ്പ്യൂട്ടർ സയൻസ് കൊമേഴ്സ് മാനേജ്മെന്റ് സ്റ്റഡീസ് ഫുഡ് ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ബയോഡാറ്റ mcascareer@gmail.com എന്ന ഇ-മെയിലിൽ അയക്കണം

ഫോൺ : 8547514520, 9539882999
പാലക്കാട്
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് അന്ധവിദ്യാലയത്തിൽ കായികാധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, വഞ്ചിയൂർ പി ഒ തിരുവനന്തപുരം 35 എന്ന വിലാസത്തിലോ kfbtvm@gmail.com എന്ന ഇ -മെയിലിലോ അയക്കണം
കോട്ട നാടിലെ അഷ്ടാംഗ ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠത്തിലേക്ക് ശാല കൃ തന്ത്ര, അഗദതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീ രോഗ എന്നീ വിഷയങ്ങളിൽ അസോസിയേറ്റ് പ്രൊഫസർ മാരെ ആവശ്യമുണ്ട് അഞ്ചു വർഷത്തെ അധ്യാപന പരിചയം വേണം
ഫോൺ : 0466237 2001
വടക്കാഞ്ചേരിയിലെ സ്ത്രീ സായി നഴ്സിംഗ് സ്കൂളിലേക്ക് ലാബ് ടെക്നിഷ്യൻ വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്
വടക്കാഞ്ചേരിയിലെ സ്ത്രീ സായി നഴ്സിംഗ് സ്കൂളിലേക്ക് ലാബ് ടെക്നിഷ്യൻ വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ : 9947001055
കൊല്ലം
ടി കെ എം സെന്റിനറി പബ്ലിക് സ്കൂളിലേക്ക് ഇംഗ്ലീഷ് ബയോളജി ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപകരെയും കൗൺസിലർ മാരെയും ആവശ്യമുണ്ട് സി വി tkmcps@gmail.com എന്ന ഇ മെയിലിൽ അയക്കണം
തിരുവനന്തപുരം
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മത്സരപരീക്ഷകളിയിലെ പരിശീലനത്തിന് ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് ഹിസ്റ്ററി ജോഗ്രഫി സിവിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ 9946411196, 9946422246
കോട്ടയം
ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി ഐ യിൽ അപ്ഹോൾസ്റ്ററർ റേഡി ലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10 30 ന് അഭിമുഖം നടത്തുന്നു അപ്ഹോൾസ്റ്ററർ ട്രേഡിൽ എൻ ഡി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം / എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത താല്പര്യമുള്ളവർ സെൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം
ഫോൺ : 048 1535562
Previous Notification
കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ: 14.06.2022
മലപ്പുറം
മലപ്പുറം
താനൂർ സി എച്ച് എം കെ എം ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട് യുജിസി നിഷ്കർഷിച്ച യോഗ്യതയുള്ള വരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം
അഭിമുഖം : ജൂൺ 16ന് രാവിലെ 10 ന്
മക്കരപ്പറമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ബോട്ടണി വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നു അഭിമുഖം ജൂൺ 16ന് രാവിലെ 10 ന്
തൃശ്ശൂർ
അഭിമുഖം : ജൂൺ 16ന് രാവിലെ 10 ന്
മക്കരപ്പറമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ബോട്ടണി വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നു അഭിമുഖം ജൂൺ 16ന് രാവിലെ 10 ന്
പാണ്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ഡി പിഇ ഡി തസ്തികയിലും യു പി എസ് ഡി തസ്തികയിലും താൽക്കാലിക ഒഴിവിലേക്ക് നിയമനം അഭിമുഖം ജൂൺ 15ന് രാവിലെ 10 ന്
യു പി എസ് ഡി ഒഴിവിലേക്ക് ഉച്ചക്ക് 2 ന് എച്ച് എസ് ഡി പി ഇ ഡി വിലയ്ക്കും നടക്കും
കാസർഗോഡ്
കാസർകോട് ഗവ കോളേജിൽ സുവോളജി ഫിസിക്സ് കോമേഴ്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട് യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര കാരെയും പരിഗണിക്കും. സുവോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂൺ 15 നും ഫിസിക്സ് വിഭാഗത്തിലേക്ക് ഉള്ളത് ജൂൺ 16 നും കൊമേഴ്സ് വിഭാഗത്തിലേക്ക് ഉള്ളത് ജൂൺ 17 നും രാവിലെ 10 30 ന് നടക്കും ഫോൺ : 04994256027

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ വിവിധവിഷയങ്ങളിൽ അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു മലയാളം ഹിന്ദി സംസ്കൃതം ഇക്കണോമിക്സ് ഇംഗ്ലീഷ് മാത്തമാറ്റിക്സ് വിഷയങ്ങളിലേക്ക് ജൂൺ 15 ന് രാവിലെ 10 നും സുവോളജി ഫിസിക്സ് കെമിസ്ട്രി ബയോകെമിസ്ട്രി ന്യൂട്രിഷൻ ബോട്ടണി എന്നീ വിഷയങ്ങളിലേക്ക് ജൂൺ 17 ന് രാവിലെ 10 നും നടക്കും ഉദ്യോഗാർത്ഥികൾ രാവിലെ 8 30ന് ദേവസ്വം ഓഫീസിൽ ഹാജരാകണം വയസ്സ് വിദ്യാഭ്യാസ യോഗ്യത എന്നിവ സർക്കാർ യൂ ജി സി ചട്ടങ്ങൾ പ്രകാരം ആകും ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സഹിതം ഹാജരാകണം 0487255635
വിശദാംശങ്ങൾ www.guruvayurdevawsom.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും
കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ: 31.05.2022
കണ്ണൂർ
കൂത്തുപറമ്പിലെ ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് ഫോൺ 9895502480, 7907568053
ചിറക്കലിലെ കസ്തൂര്ബാ പബ്ലിക് സ്കൂളിലേക്ക് ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ കമ്പ്യൂട്ടർ സയൻസ് അധ്യാപകരെയും കെ ജി അധ്യാപകരെയും ആവശ്യമുണ്ട് ബയോഡാറ്റ യും ഫോട്ടോയും kasturbaàpublicschool1980@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം ഫോൺ 0497279272
കാസർഗോഡ്
പടന്നയിലെ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് പ്രിൻസിപ്പലിനെയും കൊമേഴ്സ് ട്രാവൽ ആൻഡ് ടൂറിസം ഇംഗ്ലീഷ് മാത്‍സ്ക മ്പ്യൂട്ടർ സയൻസ് മാനേജ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെയും ആവശ്യമുണ്ട് ഓഫീസ് സൂപ്രണ്ട് ഓഫീസ് അറ്റൻഡർ ലൈബ്രേറിയൻ എന്നിവരെയും ആവശ്യമുണ്ട് ബയോഡാറ്റ tkceducationalandcharitablesoc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം ഫോൺ 9820777877, 983 990852
കുമ്പഡാജെയിലെ അഗൽപ്പാടി എസ് എ പി എച്ച് എസ് എസ്സിൽ എച്ച് എസ് എസ് ടി സംസ്കൃതം ജൂനിയർ തസ്തികയിൽ ഒഴിവുണ്ട് ഫോൺ 7012808045
കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ: 07-04-2022
കണ്ണൂർ
വിശദാംശങ്ങൾ www.guruvayurdevawsom.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും
Previous Notification
കോഴിക്കോട്
ചെറുവാടിയിലെ മുസ്ലിം ഓർഫനേജ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, അസിസ്റ്റന്റ് പ്രൊഫസർ, എന്നിവരെ ആവശ്യമുണ്ട് ബയോഡാറ്റ hrmocas@gmail.com എന്ന് ഇ - മെയിൽ അയക്കണം ഫോൺ 9447836464
എ ഐ എം ഐ യിലേക്ക് പാരാമെഡിക്കൽ അധ്യാപകരെ ആവശ്യമുണ്ട് നഴ്സിംഗ്, ഓപ്റ്റോമെട്രി, ഡെന്റൽ ടെക്നീഷ്യൻ, ഫാർമസി വിഷയങ്ങളിലേക്ക് ആണ് ആവശ്യം ബയോഡാറ്റ principl.aimi.@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം
ചെറുവാടിയിലെ മുസ്ലിം ഓർഫനേജ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, അസിസ്റ്റന്റ് പ്രൊഫസർ, എന്നിവരെ ആവശ്യമുണ്ട് ബയോഡാറ്റ hrmocas@gmail.com എന്ന് ഇ - മെയിൽ അയക്കണം ഫോൺ 9447836464
എ ഐ എം ഐ യിലേക്ക് പാരാമെഡിക്കൽ അധ്യാപകരെ ആവശ്യമുണ്ട് നഴ്സിംഗ്, ഓപ്റ്റോമെട്രി, ഡെന്റൽ ടെക്നീഷ്യൻ, ഫാർമസി വിഷയങ്ങളിലേക്ക് ആണ് ആവശ്യം ബയോഡാറ്റ principl.aimi.@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം
കണ്ണൂർ
കൂത്തുപറമ്പിലെ ബ്രണ്ണൻ ഇംഗ്ലീഷ് സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് ഫോൺ 9895502480, 7907568053
ചിറക്കലിലെ കസ്തൂര്ബാ പബ്ലിക് സ്കൂളിലേക്ക് ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ കമ്പ്യൂട്ടർ സയൻസ് അധ്യാപകരെയും കെ ജി അധ്യാപകരെയും ആവശ്യമുണ്ട് ബയോഡാറ്റ യും ഫോട്ടോയും kasturbaàpublicschool1980@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം ഫോൺ 0497279272
കാസർഗോഡ്
പടന്നയിലെ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് പ്രിൻസിപ്പലിനെയും കൊമേഴ്സ് ട്രാവൽ ആൻഡ് ടൂറിസം ഇംഗ്ലീഷ് മാത്‍സ്ക മ്പ്യൂട്ടർ സയൻസ് മാനേജ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അധ്യാപകരെയും ആവശ്യമുണ്ട് ഓഫീസ് സൂപ്രണ്ട് ഓഫീസ് അറ്റൻഡർ ലൈബ്രേറിയൻ എന്നിവരെയും ആവശ്യമുണ്ട് ബയോഡാറ്റ tkceducationalandcharitablesoc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം ഫോൺ 9820777877, 983 990852
കുമ്പഡാജെയിലെ അഗൽപ്പാടി എസ് എ പി എച്ച് എസ് എസ്സിൽ എച്ച് എസ് എസ് ടി സംസ്കൃതം ജൂനിയർ തസ്തികയിൽ ഒഴിവുണ്ട് ഫോൺ 7012808045
Previous Notification
കണ്ണൂർ
കൂത്തുപറമ്പ് മാങ്ങാട്ടിടം യു പി സ്കൂളിലെ എൽ പി എസ് എ പ്രീപ്രൈമറി ടീച്ചർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു റിട്ടയർമെന്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് ആണിത് ഇ മെയിൽ mangattidamups@gmail.com ഫോൺ 9496668500, 9446735780 അവസാന തീയതി ഏപ്രിൽ 14
കാസർഗോഡ്
കാസർഗോഡ്
പാലക്കുന്നിലെ അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സിക്സ് ബയോളജി കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പിജിഡി യും ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് കന്നഡ എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെയും ആവശ്യമുണ്ട് വിലാസം manager Ambika English Medium School Palamkunnu, post Bekal Kasargod 671318 ഫോൺ 85 47892445 ഇ-മെയിൽ aemsplk@gmail.com
എറണാകുളം
എറണാകുളം
തിരുവാണിയൂരിൽ പ്രവർത്തിക്കുന്ന കൊച്ചി റിഫൈനറീസ് സ്കൂളിൽ വിവിധ വിഷയങ്ങളിലായി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു പി ആർ ഡി മാത്തമാറ്റിക്സ് പിആർഡി കമ്പ്യൂട്ടർ സയൻസ് ലാബ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് സ്ഥിര നിയമനവും പിആർഡി മലയാളം പിആർഡി ഹിന്ദി കെജി ടീച്ചർ ഡാൻസ് ടീച്ചർ എന്നീ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിശദവിവരങ്ങൾക്ക് www.cochinrefineriesschool.nic അവസാന തീയതി ഏപ്രിൽ 16
മൂവാറ്റുപുഴയിലെ പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന ഫാ. ജോസഫ് മെമ്മോറിയൽ എച്ച് എസ് എസിൽ മാത്തമാറ്റിക്സ് വിഷയത്തിൽ എച്ച് എസ് എസ് ഡി ഒഴിവുണ്ട് മാനേജർഫാ. ജോസഫ് മെമ്മോറിയൽ എച്ച് എസ് എസ് പുതുപ്പാടി മൂവാറ്റുപുഴ എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കുക അവസാന തീയതി ഏപ്രിൽ 12
കൊല്ലം
ഓച്ചിറ യിൽ പ്രവർത്തിക്കുന്ന പരബ്രഹ്മ കോളേജ് ഓഫ് നേഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫസർ ( പീഡിയാട്രിക് നേഴ്സിങ് ) ലക്ച്ചർ ( മെന്റൽ ഹെൽത്ത് / ഒ ബി ജി / മെ ഡി സർജറി നേഴ്സിങ് ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഫോൺ 04762694833 ഇ - മെയിൽ parabrahmacollegeofnursing@gmail.com