ആർ.സി.സിയിൽ 11 നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം


തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി) നഴ്സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 25 ജൂൺ 2022 നു മുമ്പായി ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ് .



ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി)
  • തസ്തികയുടെ പേര്: നഴ്സിങ് അസിസ്റ്റന്റ്
  • ജോലി തരം: കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം: കരാർ അടിസ്ഥാനത്തിൽ
  • ഒഴിവുകൾ : 11
  • ജോലി സ്ഥലം: തിരുവനതപുരം - കേരളം
  • ശമ്പളം : 16,500/-രൂപ (പ്രതിമാസം)
  • അപേക്ഷയുടെ രീതി : ഓഫ് ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 07.06.2022
  • അവസാന തീയതി : 25.06.2022


ജോലിയുടെ വിശദാംശങ്ങൾ



പ്രധാന തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 ജൂൺ 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂൺ 2022

ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • നഴ്സിങ് അസിസ്റ്റന്റ് : 11

ശമ്പള വിശദാംശങ്ങൾ : 
  • നഴ്സിങ് അസിസ്റ്റന്റ് : 16,500/-രൂപ (പ്രതിമാസം)

പ്രായപരിധി: 
  • 18-36 വയസ്സ്. 02.01.1986 നും 01.01.2004 നും (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
  • പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഒ.ബി.സി. വിഭാഗക്കാർക്കും ഇളവ് ബാധകമാണ്.


യോഗ്യത വിശദാംശങ്ങൾ : 
  • പത്താക്ലാസ് തത്തുല്യം, ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്, കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷിക്കേണ്ട വിധം:
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നഴ്സിങ് അസിസ്റ്റന്റ്  തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെങ്കിൽ  ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. പ്രിന്റ് ഔട്ട്  എടുത്തതിന് ശേഷം യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിങ്ങൾക്ക് 2022 ജൂൺ 07 മുതൽ 2022 ജൂൺ 25 വരെ താഴെ കൊടുത്ത വിലാസത്തിലേക്ക് ഓഫ് ലൈനായി അപേക്ഷിക്കാം.

വിലാസം :

The Director
Regional cancer centre
Medical college P.O.
Thiruvananthapuram-695011
Kerala

 

Important Links

Official Notification

Click Here

Application form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.