SSLC Result 2023 @keralaresults.nic.in - എസ്എസ്എൽഎസി പരീക്ഷാ ഫലം എങ്ങനെ അറിയാം?



എസ്എസ്എൽഎസി പരീക്ഷാ ഫലം വ്യാഴ്ച (19 May 2023) പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.


എസ്എസ്എൽസി ഫലങ്ങൾ പരിശോധിക്കാനുള്ള സൈറ്റുകൾ



എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.



പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
  • വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ kerala.gov.in. , kerala.gov.in. (മുകളിൽ തന്ന സൈറ്റുകളിലും ലഭ്യമാണ്) ഇവയിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്യുക.
  • എസ്എസ്എൽഎസി ഫലം പരിശോധിക്കാൻ "കേരള SSLC ഫലം 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പരും മറ്റ് വിവരങ്ങളും നൽകുക.
  • "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എസ്എസ്എൽസി ഫലം കാണാൻ കഴിയും. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിൻ്റ് ഔട്ട് എടുത്തോ സൂക്ഷിക്കാവുന്നതാണ്.


എസ്എംഎസ് വഴിയും ഫലം അറിയാം! അതെങ്ങനെ?

മുകളിൽ നൽകിയിരിക്കുന്ന സൈറ്റുകൾ വഴി റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഈ വഴി കൂടി പരീക്ഷിക്കാം. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
  • KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക
  • ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക
  • മെസ്സേജ് അയക്കുന്നതിന് മുൻപ് നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
  • നിങ്ങളുടെ എസ്എസ്എൽസി ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കും.

SSLC 2022 മാർക്ക്, ഗ്രേഡ് അപ്ഡേറ്റ്

Grades

Percentage Range

Grade Point

Grade Position

A+

90% – 100%

9

Outstanding

A

80% – 89%

8

Excellent

B+

70% – 79%

7

Very Good

B

60% – 69%

6

Good

C+

50% – 59%

5

Above Average

C

40% – 49%

4

Average

D+

30% – 39%

3

Marginal

D

20% – 29%

2

Need Improvement

E

Less Than 20%

1

Need Improvement



ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടോ? അതോ ബോണസ് മാർക്കണോ?

ഇത്തവണ ഗ്രേസ് മാർക്കോ അതോ ബോണസ് മാർക്ക് ആണോ എന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥികൾ. ജൂൺ 15-ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടലിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.



എന്താണ് ഗ്രേസ് മാർക്ക്?

എൻസിസി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ലിറ്റിൽ കിഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും കല, കായികം എന്നീ ഇനങ്ങളുടെ ജേതാക്കൾക്കും അധികമായി നൽകുന്ന മാർക്കിനെയാണ് ഗ്രേസ് മാർക്ക് എന്ന് പറയുന്നത്. കഴിഞ്ഞ വർഷം കോവിഡ് രോഗബാധയെ തുടർന്ന് ഭൂരിഭാഗം ക്ലാസ്സുകളും ഓൺലൈനായിട്ടായിരുന്നു നടന്നത്. അതിനാൽ ഗ്രേസ് മാർക്ക് പിൻവലിച്ച് ബോണസ് മാർക്ക് നൽകുകയായിരുന്നു.
എന്നാൽ ഈ വർഷം കോവിഡ് കുറഞ്ഞ് വിദ്യാർഥികൾ സാധാരണത്തേ പോലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിത്തുടങ്ങിയതോടെ ഗ്രേസ് മാർക്ക് വീണ്ടും ഏർപ്പെടുത്തുമോ ഇല്ലയോ എന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മാർക്കിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും ഇതുവരെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സ്കൂൾ അധികൃതർ വാങ്ങിയിട്ടില്ല. അതിനാൽ ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ല എന്നാണ് സൂചന. ഇനി കഴിഞ്ഞ തവണത്തെ പോലെ ബോണസ് മാർക്ക് നൽകുമോ എന്നാണ് വിദ്യാർഥികൾ കാത്തിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.