കേരള സംസ്ഥാന യുവജന കമ്മീഷൻ (KSYC) വിവിധ പദ്ധതികളിലേക്ക് സംസ്ഥാന പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളി ലേക്ക് 30 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. സംസ്ഥാന പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ
- ഒഴിവ് : 02
- ഓണറേറിയം പ്രതിമാസം : 12,000 രൂപ.
- യോഗ്യത ബിരുദം പ്രായം : 20 - 40
2. ജില്ലാ കോ-ഓർഡിനേറ്റർ
- ഒഴിവ് : 28 (ഒരു ജില്ലയിൽ രണ്ടു വീതം 14 ജില്ലകളിലായി 28 ഒഴിവ് )
- ഓണറേറിയം പ്രതിമാസം : 6,000 രൂപ
- യോഗ്യത പ്ലസ്ടു പ്രായം 18 - 40
അപേക്ഷിക്കേണ്ട വിധം
രണ്ട് തസ്തികകളിലും പ്രസ്തുത മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 13 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം സ്ഥലം എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ. അപേക്ഷ ഫോം www.ksyc.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം