KIRTADS Recruitment 2023 : ഹൈലൈറ്റുകൾ
- സംഘടനയുടെ പേര് : Kerala institute for Research Training & Development studies of Scheduled Castes and Scheduled Tribes
- തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : കരാര്‍
- Advt : KTDS/607/2023 - C
- ആകെ ഒഴിവ് : 02
- ജോലി സ്ഥലം : കേരളത്തിലുടനീളം
- ശമ്പളം : 29,000 രൂപ (പ്രതിമാസം)
- അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തിയ്യതി : 19.06.2023
- അവസാന തീയതി : 15.07.2023.
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 19 ജൂൺ 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 15 ജൂലൈ 2023
ഒഴിവുകൾ : KIRTADS Recruitment 2023
- ഫീൽഡ് അസിസ്റ്റന്റ് : 02
ശമ്പള വിശദാംശങ്ങൾ : KIRTADS Recruitment 2023
- പ്രതിമാസം 29,000 രൂപ ഓണറേറിയമായി ലഭിക്കും അതിനോടൊപ്പം നിബന്ധനപ്രകാരം 2000 രൂപ യാത്രാബത്ത ലഭിക്കും
പ്രായ പരിധി : KIRTADS Recruitment 2023
- അപേക്ഷകര്‍ക്ക് 01/01/2023 ന് 41 വയസ്സില്‍ കൂടുവാന്‍ പാടില്ലാത്തതാണ്.
വിദ്യാഭ്യാസ യോഗ്യത : KIRTADS Recruitment 2023
- പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യവൈദ്യ ചികിത്സയിൽ പ്രാഥമിക അറിവ്
- ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് കരാറടിസ്ഥാനത്തിൽ എട്ടുമാസത്തേക്കാണ് നിയമനം ലഭിക്കുക
ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ google form മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 15/07/2023 ന് വൈകുന്നേരം 5.00 മണിവരെ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ, ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കുന്നതാണ്. തപാൽ അറിയിപ്പ് നൽകുന്നതായിരിക്കില്ല.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്