Kudumbashree Recruitment 2023 : ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കുടുംബശ്രീ
- തസ്തികയുടെ പേര്: ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ് മാനേജര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ട്
- ഒഴിവുകൾ : 03
- ശമ്പളം : Rs.30,000 - Rs.41,000 രൂപ (പ്രതിമാസം)
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 20.06.2023
- അവസാന തീയതി : 05.07.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ : Kudumbashree Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 ജൂൺ 2023
- അപേക്ഷിക്കേണ്ട അവസാന തീയതി : 05 ജൂലൈ 2023
ഒഴിവുകൾ : Kudumbashree Recruitment 2023
- ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : 01
- ഫിനാന്‍സ് മാനേജര്‍ : 01
- സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ : 01
ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2023
- ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : Rs.30,000 രൂപ പ്രതിമാസം.
- ഫിനാന്‍സ് മാനേജര്‍ : Rs.40,000 രൂപ പ്രതിമാസം.
- സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ : Rs.41,475 രൂപ പ്രതിമാസം.
പ്രായപരിധി : Kudumbashree Recruitment 2023
- ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ : 31/05/2023 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല
- ഫിനാന്‍സ് മാനേജര്‍ : 30/5/2023 ന് 45 വയസ്സില്‍ കൂടാന്‍ പാടില്ല
- സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ : 31/05/2023 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല
യോഗ്യത വിവരങ്ങൾ : Kudumbashree Recruitment 2023
1. ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍
- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി /ഇ.സി.ഇ) അല്ലെങ്കില്‍ എം.സി.എ പോലുള്ള തതുല്യ യോഗ്യത
- പ്രവൃത്തിപരിചയം: 1. ഡേറ്റാബെയ്സ്, ജാവ, .നെറ്റ് /പി.എച്ച്.പി എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം
- 2. കുടുംബശ്രീയില്‍ പ്രവര്‍ത്തനപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
- അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.കോം ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യത 2. കംപ്യൂട്ടറൈസ്ഡ് അക്കാണ്ടിംഗിലും ടാലിയിലുമുള്ള വൈദഗ്ധ്യം നിര്‍ബന്ധം.
- പ്രവൃത്തിപരിചയം: 1.കുടുംബ്രരീ മിഷനിലെ അക്കൌണ്ടിംഗ് മേഖലയില്‍ ഉള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.
- 2. അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.
- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ് / ഐ.റ്റി /ഇ.സി.ഇ) അല്ലെങ്കില്‍ എം.സി.എ പോലുള്ള തതുല്യ യോഗ്യത
- പ്രവൃത്തിപരിചയം: 1. ഡേറ്റാബെയ്സ്, ജാവ, .നെറ്റ് /പിഎച്ച്പി എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറ യാത്ത പ്രവൃത്തിപരിചയം
- 2. കുടുംബശ്രീയില്‍ പ്രവര്‍ത്തനപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷ ഫീസ് : Kudumbashree Recruitment 2023
- ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഫിനാന്‍സ് മാനേജര്‍ : 500 രൂപ
- സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ : 2000 രൂപ
ജോലിയുടെ സ്വഭാവം : Kudumbashree Recruitment 2023
1. ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍
നിയമന പ്രക്രിയ : Kudumbashree Recruitment 2023
- കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട്, പ്രോഗാമിംഗ്, കുടുംബശ്രീയുടെ ഡേറ്റാബെയ്സ് മാനേജ്മെന്റ് തുടങ്ങിയവ.
- കുടുംബ്ര്രീ മുഖാന്തിരം അട്ടപ്പാടി മേഖലയില്‍ നടപ്പിലാക്കി വരുന്ന പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെ സാമ്പത്തികതല ആസൂത്രണവും ഏകോപനവും.
- Development and management of information systems (MIS), software development, system administration, management and administration of data base and software project management.
- സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍
- സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
- ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്, അവരില്‍ നിന്നും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തു പരീക്ഷയും, ഇന്ററര്‍വ്യുവുമോ അല്ലെങ്കില്‍ ആ്റ്റിറ്യുഡ് ടെസ്റ്റും ഇന്റര്‍വ്യുവുമോ ഏതാണോ അനുയോജ്യമായത് ആ രീതിയില്‍ നിയമന പ്രക്രിയ നടത്തുന്നതിന് സി.എം.ഡി.ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
- അപേക്ഷക(ന്‍) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ ഫീല്‍ഡ്തല പ്രവൃത്തിപരിചയം ഉള്ളവിവരം വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2023
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 05 ജൂലൈ 2023 -ന് മുമ്പായി താഴെ കൊടുത്ത ഓൺലൈൻ ഫോം വഴി അപേക്ഷിക്കുക.
ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
- www.kudumbashree.org എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- "റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു" എന്നതിൽ സപ്പോർട്ടിംഗ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഫിനാൻസ് മാനേജർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
- അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
- അറിയിപ്പ് പൂർണ്ണമായി വായിക്കുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
- താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
- ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
- അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
- അടുത്തതായി, കുടുംബശ്രീക്ക് അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
- അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്