Kerala STDD Recruitment 2023 - Apply For 54 Social worker Posts | Free Job Alert


Kerala STDD Recruitment 2023:
പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക്‌ ലഭിക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു.



Kerala STDD Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌
  • തസ്തികയുടെ പേര് : സോഷ്യല്‍ വര്‍ക്കര്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : കരാര്‍
  • പരസ്യ നമ്പർ : ഇ4-8825/23
  • ഒഴിവുകൾ : 54
  • ജോലി സ്ഥലം : കേരളത്തിലുടനീളം
  • ശമ്പളം : Rs.29,535 (പ്രതിമാസം)
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 04.07.2023
  • അവസാന തീയതി : 31.07.2023


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala STDD Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 04 ജൂലൈ 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 31 ജൂലൈ 2023

ഒഴിവുകളുടെ വിശദാംശങ്ങൾ : Kerala STDD Recruitment 2023
  • തിരുവനന്തപുരം : 03
  • കൊല്ലും : 01
  • ആലപ്പുഴ : 01
  • പത്തനംതിട്ട, ഇടുക്കി : 07
  • കോട്ടയം : 03
  • എറണാകുളം : 02
  • തൃശ്ശൂര്‍ : 01
  • പാലക്കാട്‌ &മലപ്പുറം : 03
  • കോഴിക്കോട്‌ : 02
  • വയനാട്‌ : 15
  • കണ്ണൂര്‍ : 04
  • കാസര്‍ഗോഡ്‌ : 05
Total : 54 Posts


ശമ്പള വിശദാംശങ്ങൾ : Kerala STDD Recruitment 2023
  • പ്രതിമാസം 29,535/- രൂപ ഓണറേറിയമായി അനുവദിക്കുന്നതാണ്‌

പ്രായപരിധി : Kerala STDD Recruitment 2023
  • ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി പാലിക്കും.


യോഗ്യത : Kerala STDD Recruitment 2023
  • MSW, MA Sociology/ MA Anthropology പാസ്സായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടർ

Note: 
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌,മതിയായ എണ്ണം അപേക്ഷകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ്‌.

വനത്തിനുള്ളിലെ കോളനികളില്‍ യാത്ര ചെയ്യുന്നതിനും, നിയമനം നല്‍കുന്ന ഏത്‌ പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും ,കോളനികള്‍ സന്ദര്‍ശിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ ഈ നിയമനത്തിന്‌ അപേക്ഷ നല്‍കേണ്ടതായുള്ളു.



അപേക്ഷാ ഫീസ് : Kerala STDD Recruitment 2023
  • പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala STDD Recruitment 2023
  • പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂടിക്കാഴ്ച നടത്തി ആയതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌


അപേക്ഷിക്കേണ്ട വിധം : Kerala STDD Recruitment 2023

അപേക്ഷാ ഫോറത്തിന്‌ www.stdd.kerala.gov.in സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം ഉദ്യോഗാര്‍ത്ഥി 2023 ജൂലൈ 31-0൦ തീയതിക്കകം അതാത്‌ ജില്ലയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട്‌ ഓഫീസില്‍ അല്ലെങ്കില്‍ ട്രൈബല്‍ ഡെവലപ്മെന്റ്‌ ഓഫീസില്‍ നല്‍കേണ്ടതാണ്‌.


Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.