ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അഗതി രഹിത - അതി
ദരിദ്ര കുടുംബങ്ങള്‍, മറ്റു പിന്നോക്കാവസ്ഥയില്‍ നിലകൊള്ളുന്നവര്‍ എന്നിവരുടെ ഉള്‍ച്ചേര്‍ക്കല്‍ അവരെ ഉപജീവനത്തിലേക്ക് ഉയര്‍ത്തുന്നതിനായി സംരംഭകത്വത്തിലേക്ക് നയിക്കൽ തുടങ്ങിയവയാണ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്‌സണ്‍മാരുടെ പ്രധാന ചുമതലകള്‍. കുടുംബശ്രീ സാമൂഹ്യ വികസന പരിപാടികളുടെ കാര്യക്ഷമമായ നിര്‍വഹണവും ഈ റിസോഴ്സ് പേഴ്സണ്‍മാരിലൂടെ ലക്ഷ്യമിടുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.
Kudumbashree Recruitment 2023 - ഹൈലൈറ്റുകൾ
- സംഘടനയുടെ പേര് : കുടുംബശ്രീ
- പോസ്റ്റിന്റെ പേര് : കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ
- ജോലി തരം : കേരള ഗവ
- റിക്രൂട്ട്മെന്റ് തരം : താൽക്കാലിക
- ഒഴിവുകൾ : പ്രതീക്ഷിക്കുന്നത്
- ജോലി സ്ഥലം : കേരളം
- ശമ്പളം : 10,000 രൂപ (പ്രതിമാസം)
- അപേക്ഷാ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 18.08.2023
- അവസാന തീയതി : 31.08.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kudumbashree Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 18 ഓഗസ്റ്റ് 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 31 ഓഗസ്റ്റ് 2023
ഒഴിവുകൾ :Kudumbashree Recruitment 2023
- കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ : ഓരോ ജില്ലയിലേയും ഒഴിവ് അനുസരിച്ച്
ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2023
- കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ : Rs.10,000 രൂപ (പ്രതിമാസം)
- അപേക്ഷകർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള വരായിരിക്കണം ( 2023 ഓഗസ്റ്റ് 1 അനുസരിച്ച് ).
- അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ , കുടുംബശ്രീ കുടുംബാംഗമോ , ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം .
- പ്ലസ്ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ് .
- കുടുംബശ്രീ അയൽക്കൂട്ടാംഗം / ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാ ഫീസ് : Kudumbashree Recruitment 2023
- ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ് .
തെരഞ്ഞെടുപ്പ് രീതി : Kudumbashree Recruitment 2023
- എഴുത്തുപരീക്ഷയുടെയും (0 മാര്‍ക്ക്) കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും (20 മാര്‍ക്ക്) അഭിമുഖത്തിന്റെയും (20 മാര്‍ക്ക്) അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം