Kerala Tourism Recruitment 2023 - Apply For Life Guard Posts | Free Job Alert



Kerala Tourism Recruitment 2023: ടൂറിസം വകുപ്പിനു കീഴില്‍ കൊല്ലം, കോഴിക്കോട്‌ ജില്ലകളിലെ വിവിധ ബീച്ചുകളില്‍ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ്‌ ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനായി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളില്‍ നിന്നും താഴെപ്പറയുന്ന വെബ്‌ സ്റ്റ്റിലും ലഭിക്കുന്നതാണ്‌. അപേക്ഷ അയയ്യ്കേണ്ട അവസാന തീയതി 30/09/2023 വൈകിട്ട്‌ മണി. വിശദവിവരങ്ങള്‍:



Kerala Tourism Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ടൂറിസം വകുപ്പ്
  • തസ്തികയുടെ പേര് : ലൈഫ്ഗാർഡ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : DOT/8664/2023-E3
  • ഒഴിവുകൾ : 02
  • ജോലി സ്ഥലം : കൊല്ലം, കോഴിക്കോട്‌
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 13.09.2023
  • അവസാന തീയതി : 30.09.2023

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala Tourism Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 13 സെപ്റ്റംബർ 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 30 സെപ്റ്റംബർ 2023

ഒഴിവുകൾ : Kerala Tourism Recruitment 2023
  • കൊല്ലം : 01
  • കോഴിക്കോട് : 01


പ്രായപരിധി : Kerala Tourism Recruitment 2023
  • 01/01/2023 ൽ 15ന് 35 നും ഇടയിൽ. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും.

ശമ്പള വിശദാംശങ്ങൾ : Kerala Tourism Recruitment 2023
  • ലൈഫ്ഗാർഡ്: മാനദണ്ഡങ്ങൾ പ്രകാരം


യോഗ്യത : Kerala Tourism Recruitment 2023

1. ഫിഷർ മാൻ
  • ഏഴാം സ്റ്റാൻഡേർഡ് പാസ് ആയിരിക്കണം കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ഉള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
2. ജനറൽ
  • എസ്എസ്എൽസി പാസായിരിക്കണം സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ള വരായിരിക്കണം
3. എക്സ് നേവി
  • എസ്.എസ്.എൽ.സി പാസായിരിക്കണം നാവികസേനയിൽ കുറഞ്ഞത് 15 വർഷ സേവനം.
ശാരീരിക യോഗ്യത:
  • ഉയരം അഞ്ചടി അഞ്ചിഞ്ച്
  • നെഞ്ച് അളവ് : 80-85 സെ.മി


അപേക്ഷാ ഫീസ് : Kerala Tourism Recruitment 2023
  • ടൂറിസം വകുപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Tourism Recruitment 2023
  • പ്രമാണ പരിശോധന.
  • വ്യക്തിഗത അഭിമുഖം


ജനറൽ ഇൻഫർമേഷൻ : Kerala Tourism Recruitment 2023

അപേക്ഷകൾ യഥാക്രമം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം കോഴിക്കോട് റീജിയണൽ ജോയിൻ ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത കായികശേഷി കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള കഴിവ് ആരോഗ്യ അവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതും ആണ്.

തിരഞ്ഞെടുക്കുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 750 രൂപ ലേഖനം നൽകുന്നതുമാണ് നിയമനം തികച്ചും താൽക്കാലികം ആയിരിക്കും.



അപേക്ഷിക്കേണ്ട വിധം : Kerala Tourism Recruitment 2023

അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം കോഴിക്കോട് മേഖല ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് ടൂറിസം വകുപ്പിന്റെ www.keralatourism.org ലും ഫോം ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്ക് മുൻപ് ലഭിക്കാത്ത വിധത്തിൽ അദാബ് മേഖലാ ജോയിന്റ് ഡയറക്ടർ അയക്കേണ്ടതാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30 /09/2023 വൈകിട്ട് 5 മണി . നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കൊല്ലം ജില്ല; റിജിയണല്‍ ജോയിന്‍റ്‌ ഡയറക്ടര്‍, ടൂറിസം വകുപ്പ്‌, നോര്‍ക്ക ബില്‍ഡിംഗ്‌, തൈക്കാട്‌, തിരുവനന്തപുരം

കോഴിക്കോട്‌ ജില്ല: റീജിയണല്‍ ജോയിന്‍റ്‌ ഡയറക്ടര്‍, ടൂറിസം വകുപ്പ്‌, സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട്‌

തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ ടൂറിസം വകുപ്പ് നോർക്ക ബിൽഡിംഗ് തൈക്കാട് തിരുവനന്തപുരം



Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.