Milma Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : മിൽമ
- തസ്തികയുടെ പേര് : പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : TRU/PER/2-C/2023
- ഒഴിവുകൾ : 07
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.14,000 + Rs.3000 Bonus (Per Month)
- തിരഞ്ഞെടുപ്പ് മോഡ് : വാക്ക് ഇൻ ഇന്റർവ്യൂ
- അറിയിപ്പ് തീയതി : 23.09.2023
- വാക്ക് ഇൻ ഇന്റർവ്യൂ : 04.10.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Milma Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 23 സെപ്റ്റംബർ 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 04 ഒക്ടോബർ 2023
ഒഴിവുകൾ : Milma Recruitment 2023
തസ്തിക:പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)
- പ്രതീക്ഷിത ഒഴിവുകൾ: 07
- നിയമനം:താൽക്കാലികം (179 ദിവസം)
- Rs.14,000/- + അറ്റൻഡൻസ് ബോണസ് Rs.3000/- രൂപയും (അറ്റൻഡൻസിന് വിധേയം).
പ്രായപരിധി : Milma Recruitment 2023
- 01.01.2023-ൽ 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്.(ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗത്തിന് 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
- SSLC പാസ്സായിരിയ്ക്കണം,ബിരുദധാരികൾ ആകരുത്.
- മിൽമ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Milma Recruitment 2023
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
നിബന്ധനകൾ : Milma Recruitment 2023
- തെരഞ്ഞെടുക്കപ്പെടുന്നവർ 40000/- രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺ മെന്റ് ജീവനക്കാരന്റേയോ മിൽമ സ്ഥിരം ജീവനക്കാരന്റേയോ ഇൻഡിറ്റി ബോണ്ട് ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥരായിരിയ്ക്കും.
അപേക്ഷിക്കേണ്ട വിധം : Milma Recruitment 2023
രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിയ്ക്കണം. താൽപര്യമുളള അന്നേ ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
തീയതി, സമയം : 04 October 2023, 1 am to 12.30 pm.
സ്ഥലം- ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.
Important
Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം