CDIT Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (CDIT)
- തസ്തികയുടെ പേര് : സോഷ്യല്‍മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റ് , ഡിസൈനര്‍
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : ഇ1/119/2022/ഐ&പി.ആർ
- ഒഴിവുകൾ : 24
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.20,000 - Rs.24,000 (പ്രതിമാസം)
- അപേക്ഷയുടെ രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 27.09.2023
- അവസാന തീയതി : 25.10.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : CDIT Recruitment 2023
- ആരംഭ തീയതി : 27 സെപ്റ്റംബർ 2023
- അവസാന തീയതി : 25 ഒക്ടോബർ 2023
ഒഴിവുകൾ :CDIT Recruitment 2023
- സോഷ്യല്‍മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റ് : 20
- ഡിസൈനര്‍ : 04
ശമ്പള വിശദാംശങ്ങൾ : CDIT Recruitment 2023
- സോഷ്യല്‍ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റ് : Rs.20,000/- രൂപ പ്രതിമാസ വേതനം
- ഡിസൈനര്‍ : Rs.24,000/- രൂപ പ്രതിമാസ വേതനം
- 40 വയസ്സാണ് അപേക്ഷകന്റെ/ അപേക്ഷകയുടെ ഉയര്‍ന്ന പ്രായപരിധി (വിജ്ഞാപനം നല്‍കുന്ന തീയതി കണക്കാക്കി)
യോഗ്യത : CDIT Recruitment 2023
1. സോഷ്യല്‍മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്‍റ്
- ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പി.ജി ഡിപ്ലോമ, മൊബൈല്‍ ജേര്‍ണലിസത്തിലെ അറിവ്, മാധ്യമ പ്രവര്‍ത്തനത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, സോഷ്യല്‍ മീഡിയ പ്രവൃത്തി പരിചയം അഭികാമ്യം.
- പ്ലസ് ടൂ, ഡിസൈനിംഗില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിസൈനിംഗ് സോഫ്റ്റ് വെയറുകളില്‍ അറിവ്, ആശയം ലഭിച്ചാല്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാനുള്ള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
- CDIT റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : CDIT Recruitment 2023
- പ്രമാണ പരിശോധന
- എഴുത്തുപരീക്ഷ.
- വ്യക്തിഗത അഭിമുഖം
അപേക്ഷകള്‍ 2023 ഒക്ടോബര്‍ 25 www.careers.cdit.org എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനിലുടെയല്ലാതെ മററു മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തിരിച്ചറിയല്‍ രേഖ, കരിക്കുലം വിറ്റ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം