Kerala BEVCO Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : BEVCO
- തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- ഒഴിവുകൾ : 263
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.25,100 - Rs.57,900 (പ്രതി മാസം)
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 21.09.2023
- അവസാന തീയതി : 30.11.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala BEVCO Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 21 സെപ്റ്റംബർ 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 30 നവംബർ 2023
ഒഴിവുകൾ : Kerala BEVCO Recruitment 2023
- തിരുവനന്തപുരം : 0
- കൊല്ലം : 0
- പത്തനംതിട്ട : 20
- ആലപ്പുഴ : 15
- കോട്ടയം : 53
- എറണാകുളം : 65
- ഇടുക്കി : 20
- തൃശൂര്‍ : 20
- പാലക്കാട് : 20
- മലപ്പുറം : 10
- കോഴിക്കോട് : 20
- വയനാട് : 10
- കണ്ണൂര്‍ : 05
- കാസര്‍ഗോഡ് : 05
- ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ : Rs.25,100 - Rs.57,900 (പ്രതി മാസം)
പ്രായപരിധി : Kerala BEVCO Recruitment 2023
- ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി പാലിക്കും.
യോഗ്യത : Kerala BEVCO Recruitment 2023
അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ എസ് ബി സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന. സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി എസ് സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും. കെ എസ് ബി സി യുടെ എഫ് എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും.
അപേക്ഷാ ഫീസ് : Kerala BEVCO Recruitment 2023
- Kerala BEVCO റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala BEVCO Recruitment 2023
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം : Kerala BEVCO Recruitment 2023
താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക. നിങ്ങൾക്ക് 29 സെപ്റ്റംബർ 2023 മുതൽ 30 നവംബർ 2023 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
Click Here |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം