Kudumbashree Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
- തസ്തികയുടെ പേര് : ജില്ലാ പ്രോഗ്രാം മാനേജർ
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : 1178/ഇ2/2010/കെഎസ്എച്ച്ഓ
- ഒഴിവുകൾ : 14 (ജില്ലാ മിഷനുകളിലും)
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.30,000 (പ്രതിമാസം)
- അപേക്ഷയുടെ രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 29.09.2023
- അവസാന തീയതി : 18.10.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kudumbashree Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 03 സെപ്റ്റംബർ 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 18 ഒക്ടോബർ 2023
ഒഴിവുകൾ : Kudumbashree Recruitment 2023
- ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) : 14 (ജില്ലാ മിഷനുകളിലും)
ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2023
- ജില്ലാ പ്രോഗ്രാം മാനേജർ (ലൈവ്സ്റ്റോക്ക്) : 30,000 രൂപ പ്രതിമാസം.
പ്രായപരിധി : Kudumbashree Recruitment 2023
- 31/08/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
- വെറ്റിനറി സയസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
- ഫിഷറീസ് സയസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
- എം.ബി.എ (ഫിഷറീസ് ബിസിനസ് മാനേജ്മന്റ് അല്ലെങ്കിൽ
- എം.എസ്.സി (മറൈൻ ബയോളജി മറൈൻ മൈക്രോബയോളജി, ഫുഡ്സയൻസ് & ടെക്നോളജി, ബയോടെക്നോളജി / അനിമൽ ബയോടെക്നോളജി അനിമൽ സയൻസ്/ അനിമൽ മൈക്രോ ബയോളജി/ക്വാളിറ്റി കൺട്രോൾ ഇൻ ഡയറി ഇൻഡസ്ട്രീ അപ്പ്ളെയ്ഡ് മൈക്രോബയോളജി/സുവോളജി) അല്ലെങ്കിൽ
- എം ടെക് ഡയറി ടെക്നോളജി അല്ലെങ്കിൽ
- മേൽ വിഷയങ്ങളിൽ ഏതെങ്കിലും ബിരുദവും ഏതെങ്കിലും ഒരു വിഷയത്തിൽ എം ബി എ യും,
അപേക്ഷാ ഫീസ് : Kudumbashree Recruitment 2023
- കുടുംബശ്രീ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2023
- സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞെഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്കുണ്ടായിരിക്കും.
- ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണ് അനുയോജ്യമായത് ആ രീതിയിൽ നിയമനപക്രിയ നടത്തുന്നതിന് സി.എം.ഡി.ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
- അപേക്ഷക(ൻ) പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോ ടൊപ്പം സമർപ്പിക്കേണ്ടതാണ്.
ജോലിയുടെ സ്വഭാവം : Kudumbashree Recruitment 2023
- കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, നൂത നാശയങ്ങൾ വികസിപ്പിക്കുക. പദ്ധതി ആസൂത്രണം, പോളിസിതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
- സംസ്ഥാനത്തിനകത്തും പുറത്തുമായി ഫീൽഡ്തല പ്രവർത്തനങ്ങൾ
- അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
മറ്റു നിബന്ധനകൾ : Kudumbashree Recruitment 2023
- അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, Online- അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീ കരിച്ച യോഗ്യതകൾ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.
- പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്.
- റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.
- റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും,
- ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം.
- പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം: നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. പുതിയ തസ്തികയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പ്രസ്തുത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ അപ്രന്റിസിന് യോഗ്യനാണെന്ന് കണ്ടെത്തുക. ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അനുയോജ്യമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 03 ജൂലൈ 2023 മുതൽ 02 ഓഗസ്റ്റ് 2023 വരെ ഓൺലൈനായി അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
- ഔദ്യോഗിക വെബ്സൈറ്റ് www.kudumbashree.org തുറക്കുക
- "റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു" എന്നതിൽ ആക്റ്റ് ജില്ലാ പ്രോഗ്രാം മാനേജർ ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
- അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
- അറിയിപ്പ് പൂർണ്ണമായി വായിക്കുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
- താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
- ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
- അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
- അടുത്തതായി, കുടുംബശ്രീ അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
- അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം