Clean Kerala Company Recruitment 2023 - Apply For Accounts Assistant Posts | Free Job Alert


Clean Kerala Company Recruitment 2023: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന കാര്യാലയത്തിലും ആലപ്പുഴ ഒഴികെയുള്ള ജില്ലാ കാര്യാലയങ്ങളിലും ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ്‌ തസ്തികയിലേക്കുള്ള ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന്‌ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.



Clean Kerala Company Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ക്ലീൻ കേരള കമ്പനി
  • തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റന്റ്‌
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : AO/3209/CKCL/2023 dt 2/11/2023
  • ഒഴിവുകൾ : 13
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.755/- രൂപ (ദിവസവേതനം)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 02.11.2023
  • അവസാന തീയതി : 18.11.2023

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Clean Kerala Company Recruitment 2023
  • ആരംഭ തീയതി : 02 നവംബർ 2023
  • അവസാന തീയതി : 18 നവംബർ 2023

ഒഴിവുകൾ : Clean Kerala Company Recruitment 2023
  • നിലവില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഓരോ ഒഴിവ്‌ വീതം (അതാത്‌ ജില്ലകളിലുള്ളവര്‍ക്ക്‌ മുന്‍ഗണന)


ശമ്പള വിശദാംശങ്ങൾ : Clean Kerala Company Recruitment 2023
  • അക്കൗണ്ട്സ് അസിസ്റ്റന്റ്‌ :  Rs.755/- രൂപ (ദിവസവേതനം)

പ്രായപരിധി : Clean Kerala Company Recruitment 2023
  • അക്കൗണ്ട്സ് അസിസ്റ്റന്റ്‌ : 35 വയസ്സിനകം


യോഗ്യത : Clean Kerala Company Recruitment 2023
  • അടിസ്ഥാന യോഗ്യത : ബികോം ബിരുദം
  • അധിക യോഗ്യത : Tally Software ലുള്ള പരിചയം
  • ജോലി പരിചയം : അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തതില്‍ 2 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.


അപേക്ഷാ ഫീസ് : Clean Kerala Company Recruitment 2023
  • ക്ലീൻ കേരള കമ്പനി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Clean Kerala Company Recruitment 2023
  • പ്രമാണ പരിശോധന
  • എഴുത്തുപരീക്ഷ.
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Clean Kerala Company Recruitment 2023

കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം ഡൌൺലോഡ് ചെയ്ത്. വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിപയം എന്നിവയെ സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍

അപേക്ഷകള്‍ കൊറിയര്‍ തപാല്‍/ നേരിട്ട്‌ സമര്‍പ്പിക്കാവുന്നതാണ്‌. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത്‌ അക്കണ്ട്സ്‌ അസിസ്റ്റന്റ്‌ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കേണ്ടതാണ്.

ഇന്റര്‍വ്യു തീയ്യതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും.

തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്‌ 6 മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും ഈ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതുമായിരിക്കും.

അപേക്ഷ അയക്കേണ്ട മേല്‍ വിലാസം ചുവടെ ചേര്‍ക്കുന്നു.

മാനേജിംഗ്‌ ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്‌
സ്റ്റേറ്റ്‌ മുനിസിപ്പല്‍ ഹസ്‌, വഴുതക്കാട്‌, തിരുവനന്തപുരം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി - 18 നവംബർ 2023,5 PM 



Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.