eHealth Kerala Recruitment 2023: തൃശൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടില്‍ “ട്രെയിനി” സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വേണ്ടി ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 05.11.2023 മുതൽ 15.11.2023 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
eHealth Kerala Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : ഇ ഹെൽത്ത് കേരള
- തസ്തികയുടെ പേര് : ട്രെയിനി-സ്റ്റാഫ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- ഒഴിവുകൾ : Various
- ജോലി സ്ഥലം : കേരളം
- അപേക്ഷയുടെ രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 05.11.2023
- അവസാന തീയതി : 15.11.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : eHealth Kerala Recruitment 2023
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 05 നവംബർ 2023
- അപേക്ഷിക്കാനുള്ള അവസാന തീയതി : 15 നവംബർ 2023
- ഇന്റർവ്യൂ തിയ്യതി : 20 നവംബർ 2023 , 21 നവംബർ 23
വിദ്യാഭ്യാസ യോഗ്യത : eHealth Kerala Recruitment 2023
- മുന്ന് വര്‍ഷ ഇലക്ലോണിക്സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ
- ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം
- ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ & ഇംബ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം (അഭികാമ്യം)
- മുന്‍പരിചയം നിര്‍ബന്ധമല്ല.
അപേക്ഷാ ഫീസ് : eHealth Kerala Recruitment 2023
- ഇ ഹെൽത്ത് കേരള റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
മുന്‍പായി താഴെ കൊടുത്ത ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് . വൈകി വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 നവംബർ 2023, 21 നവംബർ 23 തീയതികളില്‍ അഭിമുഖം ഉണ്ടായിരിക്കുന്നതാണ് (online).
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം