Kerala Tourism Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള ടൂറിസം
- തസ്തികയുടെ പേര് : ഹൗസ് കീപ്പിംഗ് സ്റ്റാഫ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : RJDEKM/1029/2023-G2
- ഒഴിവുകൾ : 01
- ജോലി സ്ഥലം : ഇടുക്കി - കേരളം
- ശമ്പളം : 600 (Per Day)
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 05.11.2023
- അവസാന തീയതി : 13.11.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala Tourism Recruitment 2023
- ആരംഭ തീയതി : 05 നവംബർ 2023
- അവസാന തീയതി : 13 നവംബർ 2023
- ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 01
ശമ്പള വിശദാംശങ്ങൾ : Kerala Tourism Recruitment 2023
- ഹൗസ് കീപ്പിംഗ് സ്റ്റാഫ് : Rs.600/- (പ്രതിദിന വേതനം)
- മേല്‍ പറഞ്ഞ തസ്പികയിലേക്ക് 18 - 35 വയസിനും ഇടയിലുള്ള
യോഗ്യത : Kerala Tourism Recruitment 2023
- SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്സിറ്റ്യൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോട് പാസായിരിക്കണം OR ക്രേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്നും ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍ ഡിപ്പോമയോ പി.ജി ഡിപ്പോമയോ വിജയിച്ചിരിക്കണം.
- 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ ഹാസ് കീപ്പിങ്ങില്‍ ൦ മാസത്തെ പ്രവൃത്തി പരിചയം
അപേക്ഷാ ഫീസ് : Kerala Tourism Recruitment 2023
- കേരള ടൂറിസം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- ഉദ്യോഗര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഴുത്ത് പരീക്ഷ. സ്കില്‍ ടെസ്റ്റ് / ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.
ജനറൽ ഇൻഫർമേഷൻ : Kerala Tourism Recruitment 2023
- മേല്‍ പറഞ്ഞ തസ്സികകളിലേക്കുള്ള നിയമനം പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനമായിരിക്കും.
- അപേക്ഷകര്‍ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
- വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
- എഴുത്ത് പരീക്ഷ / സ്പില്‍ ടെസ്റ് / ഇന്റര്‍വ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവില്‍ ഹാജരാക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറകുറുടെ തീരുമാനം അന്തിമമായിരിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13.11.2023 വൈകുന്നേരം 4 മണി ആയിരിക്കും
അപേക്ഷിക്കേണ്ട വിധം : Kerala Tourism Recruitment 2023
അപേക്ഷകള്‍ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011" എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്.
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം