Thrissur Zoological Park Recruitment 2023 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : തൃശൂർ സുവോളജിക്കൽ പാർക്ക്
- തസ്തികയുടെ പേര് :ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിഷ്യന്‍, പമ്പ് ഓപ്പറേറ്റർ, അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, വെറ്റിനറി അസിസ്റ്റന്‍റ് , ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്), സെക്യൂരിറ്റി ഗാര്‍ഡ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : എസ്.പി.വി.2 (1)/2023
- ഒഴിവുകൾ : 14
- ജോലി സ്ഥലം : തൃശൂർ - കേരളം
- ശമ്പളം : Rs.18,390 - Rs.22,290 (Per Month)
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 31.10.2023
- അവസാന തീയതി : 16.11.2023
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Thrissur Zoological Park Recruitment 2023
- ആരംഭ തീയതി : 31 ഒക്ടോബർ 2023
- അവസാന തീയതി : 16 നവംബർ 2023
ഒഴിവുകൾ : Thrissur Zoological Park Recruitment 2023
- ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : 01
- ഇലക്ട്രിഷ്യന്‍ : 02
- പമ്പ് ഓപ്പറേറ്റർ : 01
- അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍ : 03
- അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : 01
- ലാബ് ടെക്നിഷ്യന്‍ : 01
- വെറ്റിനറി അസിസ്റ്റന്‍റ് : 01
- ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : 01
- സെക്യൂരിറ്റി ഗാര്‍ഡ് : 03
ശമ്പള വിശദാംശങ്ങൾ : Thrissur Zoological Park Recruitment 2023
- ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : Rs.22,290 (Per Month)
- ഇലക്ട്രിഷ്യന്‍ : Rs.22,065 (Per Month)
- പമ്പ് ഓപ്പറേറ്റർ : Rs.22,065 (Per Month)
- അസിസ്റ്റന്‍റ് പമ്പ് ഓപ്പറേറ്റര്‍ : Rs.18,390 (Per Month)
- അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : Rs.18,390 (Per Month)
- ലാബ് ടെക്നിഷ്യന്‍ : Rs.21,175( Per Month)
- വെറ്റിനറി അസിസ്റ്റന്‍റ് : Rs.20,065 (Per Month)
- ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : Rs.21,175 (Per Month)
- സെക്യൂരിറ്റി ഗാര്‍ഡ് : Rs.21,175 (Per Month)
പ്രായപരിധി : Thrissur Zoological Park Recruitment 2023
- ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ : 50 വയസ്സ്
- ഇലക്ട്രിഷ്യന്‍ : 50 വയസ്സ്
- പമ്പ് ഓപ്പറേറ്റർ : 50 വയസ്സ്
- അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ : 50 വയസ്സ്
- അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ് : 50 വയസ്സ്
- ലാബ് ടെക്നിഷ്യന്‍ : 40 വയന്സ്
- വെറ്റിനറി അസിസ്റ്റന്‍റ് : 40 വയസ്സ്
- ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റോഴ്സ്) : 36 വയസ്സ്
- സെക്യൂരിറ്റി ഗാര്‍ഡ് : 50 വയസ്സ്
യോഗ്യത : Thrissur Zoological Park Recruitment 2023
1. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ യോഗ്യതകള്‍:
- വിദ്യാഭ്യാസ യോഗ്യത : കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷ പൂര്‍ണ സമയ പഠനം വഴി നല്‍കുന്ന ഡിപ്പോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
- മറ്റു യോഗ്യതകള്‍: ൮. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍! തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
- കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.
- വിദ്യാഭ്യാസ യോഗ്യത : എസ്. എന് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന ഇലക്ട്രീഷ്യന്‍ ട്രേഡിലെ ഐ.ടി.ഐ /ഐ.ടി.സി. സര്‍ട്ടിഫിക്കറ്റും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെകുറേറ്റ് നല്‍കുന്ന വയര്‍മാന്‍ ലൈസന്‍സും..
- മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന
- സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും ഇലക്ട്രീഷ്യന്‍ വയര്‍മാന്‍ / തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
- കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും 500 കെ.വി.എ.യില്‍ കുറയാത്ത ഹൈ ടെന്‍ഷന്‍ നിലയത്തിലെ പ്രവൃത്തി പരിചയം അഭികാമ്യം.
- വിദ്യാഭ്യാസ യോഗ്യത : എസ്. എന് .എല്‍.സി. അഥവാ തത്തുല്യമായ
- യോഗ്യതയും, കേരള സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മോട്ടോര്‍ മെക്കാനിക്സ് അല്ലെങ്കില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ ഐ.ടി.ഐ /ഐ.ടി.സി. സര്‍ട്ടിഫിക്കറ്റും.
- മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും പമ്പ് ഓപ്പറേറ്റര്‍ പ്ലംബര്‍ / തത്തുല്യമായ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
- വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യത.
- മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്രേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും പമ്പിങ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
- വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എല്‍.സി. അഥവാ തത്തുല്യമായ യോഗ്യത.
- മറ്റു യോഗ്യതകള്‍: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന
- സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതില്‍ നിന്നെങ്കിലും വാട്ടര്‍ ക്വാളിറ്റി ടെസ്സിംഗ് ലബോറട്ടറിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
- വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ്
- യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ
- മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തില്‍ ലാബ് ടെക്ടിഷ്യന്‍ ആയുള്ള ജോലി പരിചയം അഭികാമ്യം
- വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നഴ്ടിംഗ്, ഫാര്‍മസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ്
- മറ്റു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, ക്രേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തില്‍ വെറ്റിനറി അസിസ്റ്റന്‍റ് ആയുള്ള ജോലി പരിചയം അഭികാമ്യം
- യോഗൃതകള്‍: വിദ്യാഭ്യാസ യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത
- മറു യോഗ്യതകള്‍ : കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും എം. എസ്. ഓഫീസില്‍ (MS Office) ലഭിച്ചിട്ടുള്ള ഡിപ്പോമ/സര്‍ട്ടിഫിക്കറ്റ്
- യോഗൃതകള്‍: വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി. അല്ലെങ്കലില്‍ തത്തുല്യമായ പരീക്ഷ പാസായിരിക്കണം..
- മറ്റു യോഗ്യതകള്‍ : ആര്‍മി/നേവി/എയര്‍ ഫോഴ്ച് എന്നീ സേന വിഭാഗങ്ങളില്‍1 0 വര്‍ഷത്തില്‍ കുറയാത്ത മിലിറ്ററി സേവനം.
അപേക്ഷാ ഫീസ് : Thrissur Zoological Park Recruitment 2023
- തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
ജനറൽ ഇൻഫർമേഷൻ : Thrissur Zoological Park Recruitment 2023
- ഓരോ തസ്തികക്കുമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍, മുന്‍ ജോലി പരിചയം, പ്രായപരിധി, കരാര്‍ വേതനം, നിയമന കാലാവധി ശാരീരിക യോഗ്യതകള്‍, മെഡിക്കല്‍ സ്പാന്‍ഡേര്‍ഡ്സ്, അപേക്ഷ ഫോറം എന്നിവ പ്രത്യേകമായി ഈ പരസ്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
- മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ തസ്സപികകകളില്‍ മേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിയമന സമയത്തു മാത്രം ഹാജരാക്കിയാല്‍ മതിയാകും.
തിരഞ്ഞെടുക്കൽ പ്രക്രിയ : Thrissur Zoological Park Recruitment 2023
- അപേക്ഷരില്‍ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരില്‍ നിന്നും അഭിമുഖത്തിന്റെയും പ്രാകിക്കല്‍ ടെസ്റ് ആവശ്യമുള്ള തസ്സികുകളില്‍ ആയതിന്റെയും അടിസ്ഥാനത്തില്‍ റാജ്; പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തും.
ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട. വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ. സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സില്‍ അയക്കണം.
അപേക്ഷകള്‍ നേരിട്ടും errckottoor@gmail.com എന്ന ഇമെയിലും സ്വീകരിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ അഭിമുഖ സമയത്തു ഹാജരാക്കണം.
ഡയറക്ടർ, തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ പി.ഓ, കുരിശുമൂലക്കു സമീപം, തൃശ്ശൂര്‍-680014, കേരളം.
E-mail: thrissurzoologicalpark@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-11-2023 വൈകുന്നേരം
5 മണിവരെയാണ് എല്ലാ തസ്സികക്കുമുള്ള അവസാന സമയം. താമസിച്ചു
ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം