Akashvani Recruitment 2024: ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താത്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്ഷകര്‍ കോഴിക്കോട് സ്ഥിരതാമസക്കാർ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 18.02.2023 മുതൽ 26.02.2024 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.
Akashvani Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : ആകാശവാണി
- തസ്തികയുടെ പേര് : അവതാരകർ
- ഒഴിവുകൾ : Various
- ജോലി സ്ഥലം : കോഴിക്കോട്
- ശമ്പളം : As Per Norms
- അപേക്ഷയുടെ രീതി : Offline
- അപേക്ഷ ആരംഭിക്കുന്നത് : 18.02.2024
- അവസാന തീയതി : 26.02.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Akashvani Recruitment 2024
- ആരംഭ തീയതി : 18 ഫെബ്രുവരി 2024
- അവസാന തീയതി : 26 ഫെബ്രുവരി 2024
ഒഴിവുകൾ : Akashvani Recruitment 2024
- അവതാരകർ : Various
ശമ്പള വിശദാംശങ്ങൾ : Akashvani Recruitment 2024
- അവതാരകർ : As Per Norms
പ്രായപരിധി : Akashvani Recruitment 2024
- പ്രായം : 20-നും 50-നും മധ്യേ.
യോഗ്യത : Akashvani Recruitment 2024
- ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
- മലയാളഭാഷ തെറ്റുകൂടാതെ ഉപയോഗിക്കാനുള്ള കഴിവ്, പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവ നിര്‍ബന്ധമാണ്.
അപേക്ഷാ ഫീസ് : Akashvani Recruitment 2024
- അപേക്ഷാഫീസ്: GST ഉപ്പെടെ 354 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനായോ അടക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള CEPZ ബ്രാഞ്ചിലാണ് ഓണ്‍ലൈന്‍ തുക അടയ്ക്കേണ്ടത്. ബാങ്ക് വിവരങ്ങഠം:
Name of the Account: PBBC REMITTANCE AC @SBI
Account No : 10295186492
IFC Code : SBIN0009485
MICR Code : 682002015
Branch : CEPZ, Kakkanad
തിരഞ്ഞെടുക്കൽ പ്രക്രിയ : Akashvani Recruitment 2024
IFC Code : SBIN0009485
MICR Code : 682002015
Branch : CEPZ, Kakkanad
തിരഞ്ഞെടുക്കൽ പ്രക്രിയ : Akashvani Recruitment 2024
- താത്കാലിക പാനലില്‍ അംഗമാകുന്നത് ഒരുതരത്തിലും സ്ഥിരനിയമനത്തിന് അര്‍ഹതയാവില്ല.എഴുത്ത് പരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്,
അപേക്ഷിക്കേണ്ട വിധം : Akashvani Recruitment 2024
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ ഉൾപ്പെടെ) പ്രായം.വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷാ ഫീസ് ഓണ്‍ലൈന്‍ അടച്ചതിന്റെ രേഖയോ ഡിമാന്‍ഡ് ഡ്രാഫ്റ്റോ സഹിതം കോഴിക്കോട് നിലയ ത്തില്‍ ലഭിക്കേണ്ട അവസാന തീയതി; ഫെബ്രുവരി 26.
അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേഷന്‍ ഡയറക്ടര്‍. ആകാശവാണി, കോഴിക്കോട് - 32,
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം