Kerala Mahila Samakya Society Recruitment 2024 - Cleaning Staff, Psychologist Posts | Free Job Alert


Kerala Mahila Samakya Society Recruitment 2024: കേരള മഹിള സമഖ്യ സൊസൈറ്റി യുടെ ചുമതലയിൽ, വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് വാക്ക് ഇന്റർവ്യൂ നടത്തുന്നു.



Kerala Mahila Samakya Society Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കേരള മഹിള സമഖ്യ സൊസൈറ്റി
  • തസ്തികയുടെ പേര് : സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിങ് സ്റ്റാഫ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ : 02
  • ജോലി സ്ഥലം : ഇടുക്കി - കേരളം
  • ശമ്പളം : Rs.9,000 - Rs.12,000 (Per Month)
  • തിരഞ്ഞെടുപ്പ് മോഡ്: വാക്ക് ഇൻ ഇൻ്റർവ്യൂ
  • അറിയിപ്പ് തീയതി : 01.02.2024
  • വാക്ക് ഇൻ ഇൻ്റർവ്യൂ : 14.02.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala Mahila Samakya Society Recruitment 2024
  • അറിയിപ്പ് തീയതി : 01 ഫെബ്രുവരി 2024
  • വാക്ക് ഇൻ ഇൻ്റർവ്യൂ : 14 ഫെബ്രുവരി 2024


വിദ്യാഭ്യാസ യോഗ്യത : Kerala Mahila Samakya Society Recruitment 2024

1. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)
  • യോഗ്യത: എം.എസ്.സി/ എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവർത്തി പരിചയം
  • പ്രായം: 25 വയസ്സ് പൂർത്തിയാകണം 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • വേതനം: പ്രതിമാസം Rs.12,000/- രൂപ 

2. ക്ലീനിങ് സ്റ്റാഫ്
  • യോഗ്യത: അഞ്ചാം ക്ലാസ്
  • പ്രായം : 20 വയസ്സ് പൂർത്തിയാകണം 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ് 
  • വേതനം : പ്രതിമാസം Rs..9,000/- രൂപ 


അപേക്ഷാ ഫീസ് : Kerala Mahila Samakya Society Recruitment 2024
  • കേരള മഹിള സമഖ്യ സൊസൈറ്റി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Mahila Samakya Society Recruitment 2024
  • പ്രമാണ പരിശോധന.
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ടവിധം : Kerala Mahila Samakya Society Recruitment 2024

നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ ( ഫയർ സ്റ്റേഷന് സമീപം) വെച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org



Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.