Navakeralam Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : നവകേരളം
- തസ്തികയുടെ പേര് : ഇന്റേണ്‍ഷിപ്പ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : 75
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.7,500/- (പ്രതിമാസം)
- അപേക്ഷയുടെ രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 28.02.2024
- അവസാന തീയതി : 10.03.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Navakeralam Recruitment 2024
- ആരംഭ തീയതി : 2024 ഫെബ്രുവരി 28
- അവസാന തീയതി : 2024 മാര്‍ച്ച് 10
ഒഴിവുകൾ : Navakeralam Recruitment 2024
- ഇന്റേണ്‍ഷിപ്പ് : 75 ഒഴിവുകൾ
ശമ്പള വിശദാംശങ്ങൾ : Navakeralam Recruitment 2024
- ഇന്റേണ്‍ഷിപ്പ് : Rs.7,500/- (പ്രതിമാസം)
പ്രായപരിധി : Navakeralam Recruitment 2024
- ഇന്റേണ്‍ഷിപ്പ് : പ്രായപരിധി 27 വയസ്സ്.
യോഗ്യത : Navakeralam Recruitment 2024
- എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.
- 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദശ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്നൈപന്‍ഡും നല്‍കുന്നതാണ്.
അപേക്ഷാ ഫീസ് : Navakeralam Recruitment 2024
- നവകേരളം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Navakeralam Recruitment 2024
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നവകേരളം കര്‍മപദ്ധതി നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന 2024 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം