Kerala KSPCB Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
- തസ്തികയുടെ പേര് : അപ്രന്റിസ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : DCKKD/4573/2024-E1
- ഒഴിവുകൾ : 01
- ജോലി സ്ഥലം : കോഴിക്കോട്
- ശമ്പളം : Rs.9,000/- (Per Month)
- തിരഞ്ഞെടുപ്പ് മോഡ് : വാക്ക് ഇൻ ഇൻ്റർവ്യൂ
- അറിയിപ്പ് തീയതി : 02.04.2024
- വാക്ക് ഇൻ ഇൻ്റർവ്യൂ : 18.04.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala KSPCB Recruitment 2024
- അറിയിപ്പ് തീയതി : 02 ഏപ്രിൽ 2024
- വാക്ക് ഇൻ ഇൻ്റർവ്യൂ : 18 ഏപ്രിൽ 2024
ഒഴിവുകൾ : Kerala KSPCB Recruitment 2024
- ഒഴിവുകള്‍ ഇരു കാര്യാലയങ്ങളിലേക്കും 1 ഒഴിവു വീതം.
ശമ്പള വിശദാംശങ്ങൾ : Kerala KSPCB Recruitment 2024
- പ്രതിമാസ സ്റ്റൈപ്പന്റ് : Rs.9000/- രൂപ.
- അപ്രന്റിസ് : 01,01.2024 നു 26 വയസ്സ് കവിയരുത്.
യോഗ്യത : Kerala KSPCB Recruitment 2024
- ഒരു അംഗീകൃത സര്‍വ്വകലാശാല യില്‍നിന്നും 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ. (മുന്‍പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
- പരിശീലന കാലയളവ് : 1 വര്‍ഷം
- Kerala KSPCB റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
18.04.2024 ന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി, അസ്സല്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), 6 മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ (3rd Floor, Zamorins Squre, Link Road, Kozhikode - 673002) നേരിട്ട് ഹാജരാവേണ്ടതാണ്. തെരെഞ്ഞടുപ്പ് പെരുമാറ്റചട്ടം പിന്‍വലിച്ച ശേഷം മാത്രമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും നിയമനവും നടത്തുകയുള്ളൂ.
(28//03//2024 തിയ്യതിയിലെ ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസറുടെ (DCKKD/4573/2024-E1 നമ്പര്‍ കത്ത്) കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ഓദ്യോഗിക വെബ്സൈറ്റ് ആയ https://kspcb.kerala.gov.in സന്ദര്‍ശിക്കുക.
(28//03//2024 തിയ്യതിയിലെ ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസറുടെ (DCKKD/4573/2024-E1 നമ്പര്‍ കത്ത്) കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ഓദ്യോഗിക വെബ്സൈറ്റ് ആയ https://kspcb.kerala.gov.in സന്ദര്‍ശിക്കുക.
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം