സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്സികയില്‍ താല്‍ക്കാലിക കരാര്‍ നിയമനം.
Mahatma Gandhi University Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് :മഹാത്മാഗാന്ധി സര്‍വകലാശാല
- തസ്തികയുടെ പേര് : ടെക്ടിക്കല്‍ അസിസ്റ്റന്റ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : 10250/AD A5/4/ADMIN/ADMIN
- ഒഴിവുകൾ : 02
- ജോലി സ്ഥലം : കോട്ടയം
- ശമ്പളം : Rs.20,000 (per month)
- അപേക്ഷയുടെ രീതി : Online (Email)
- അപേക്ഷ ആരംഭിക്കുന്നത് : 03.04.2024
- അവസാന തീയതി : 17.04.2024
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 03 ഏപ്രിൽ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 17 ഏപ്രിൽ 2024
ഒഴിവുകൾ : Mahatma Gandhi University Recruitment 2024
- ടെക്ടിക്കല്‍ അസിസ്റ്റന്റ് : 02 (LC/ AI -1, EWS -1)
ശമ്പളം : Mahatma Gandhi University Recruitment 2024
- വേതനം : പ്രതിമാസം 20,000/-രൂപ സഞ്ചിത നിരക്കില്‍
പ്രായപരിധി : Mahatma Gandhi University Recruitment 2024
- വയസ് : 01.01.2024 ല്‍ 36 വയസ്സ് കവിയരുത്. (പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകള്‍ അനുവദിക്കുന്നതാണ്.)
യോഗ്യത : Mahatma Gandhi University Recruitment 2024
- കെമിസ്പി/ പോളിമര്‍ കെമിസ്മിയില്‍ ഫസ്റ്റ് സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം.
- ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ് : Mahatma Gandhi University Recruitment 2024
- മഹാത്മാഗാന്ധി സര്‍വകലാശാല റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുപ്പ് : Mahatma Gandhi University Recruitment 2024
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന നിശ്ചിത അപേക്ഷാഫോറം. ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, പ്രായം (എസ്.എസ്.എല്‍.സി), വിദ്യാഭ്യാസ യോഗ്യത (PG കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് & ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍), പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്! നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ada5@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. മേല്‍പറഞ്ഞ തീയതിക്ക് ശേഷം ലഭിക്കുന്നതും, അപാകതകള്‍ ഉള്ളതുമായ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണ്. ടി തസ്തികയിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുമായി ഒരു കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം