Kudumbashree Recruitment 2024 – Apply For Accountant Posts | Free Job Alert


Kudumbashree Recruitment 2024: തിരുവനന്തപുരം കുടുംബശ്രീ സി .ഡി. എസ്റ്റുകളില്‍ അക്കാണ്ടന്റ്‌ താത്ക്കാലിക ഒഴിവ്‌ തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബ്ര്രീ സി.ഡി.എസ്‌. അക്കരണ്ടന്റ്‌ തസ്തികയില്‍ തെരഞ്ഞെടുക്കുന്നതിന്‌ അയല്‍ക്കൂട്ട അംഗം / " ഓക്സിലറി . ഗ്രൂപ്പ്‌ അംഗം താഴെപ്പറയുന്ന യോഗ്യത
യുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.



Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ

  • സംഘടനയുടെ പേര് : കുടുംബശ്രീ
  • പോസ്റ്റിൻ്റെ പേര് : അക്കൗണ്ടൻ്റ്
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെൻ്റ് തരം: താൽക്കാലിക
  • അഡ്വ. നമ്പർ : l7/81/201L/KSTV'M
  • ഒഴിവുകൾ : വിവിധ
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.12,000 (പ്രതിമാസം)
  • അപേക്ഷാ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 20.06.2024
  • അവസാന തീയതി : 28.06.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 ജൂൺ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 28 ജൂൺ 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • അക്കൗണ്ടൻ്റ് : കണക്കാക്കപ്പെട്ടിട്ടില്ല


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി Rs.1,2000/- രൂപഎന്ന വ്യവസ്ഥയില്‍

പ്രായപരിധി : Kudumbashree Recruitment 2024
  • 20 നും 35 നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 20/06/2024) പ്രായമുള്ളവര്‍ ആയിരിക്കണം.


യോഗ്യത : Kudumbashree Recruitment 2024
  • 1) അപേക്ഷക കുടുംബ്രശീ അയല്‍ക്കുട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രുപ്പ്‌ അംഗമോ ആയിരിക്കണം. അഗതിരഹിത കേരളം പദ്ധതി കുടുംബാംഗം /ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്‌ മുന്‍ഗണന നല്‍കുന്നതാണ്‌.
  • 2) അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.ക്ഠോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്‌. ഓഫീസ്‌, ഇന്റര്‍നെറ്റ്‌ ആപ്ലിക്കേഷന്‍സ്‌) ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • പരീക്ഷാഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം ജില്ലയുടെ പേരില്‍ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം

തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍.


അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

അക്കൗണ്ടൻ്റ് ഉദ്യോഗാര്‍ത്ഥി അപേക്ഷ ഫോറം പൂരിപ്പിച്ച്‌ നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ ബന്ധപ്പെട്ട അയല്‍ക്കുട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ്‌ സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്‌. ചെയര്‍പേഴ്‌സന്റെ /സ്രെകട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്‌. ചെയര്‍പേഴ്്‌സന്റെ/സ്രെകട്ടറിയുടെ മേലൊപ്പോടുകൂടി
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക്‌ നേരിട്ടോ തപാല്‍ മുഖേനയോ 28/06/2024 ന്‌ വൈകുന്നേരം 5.00 മണിക്ക്‌ മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബ്രശീ സി.ഡി.എസ്‌. അക്കൗണ്ടൻ്റ് (ദിവസവേതനം) ഒഴിവിലേയ്ക്കുള്ള അപേക്ഷ എന്ന്‌ രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നില, പട്ടം പാലസ്‌ പി ഒ, തിരുവനന്തപുരം

ഫോണ്‍ നമ്പര്‍ : 0471-2447552

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Interested Candidates Can Read the Full Notification Before Apply

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.