Kudumbashree Recruitment 2024 – Apply For Micro Enterprises Consultant (MEC) Posts | Free Job Alert


Kudumbashree Recruitment 2024: തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തു കളില്‍ മൈക്രോ എന്റര്‍പ്രൈസസ്‌ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 24.06.2024 മുതൽ 01.07.2024 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.



Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ

  • സംഘടനയുടെ പേര് : കുടുംബശ്രീ
  • പോസ്റ്റിൻ്റെ പേര് : മൈക്രോ എന്റര്‍പ്രൈസസ്‌ കണ്‍സള്‍ട്ടന്റ്‌ (ഏം.ഇ.സി)
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെൻ്റ് തരം: താൽക്കാലിക
  • അഡ്വ. നമ്പർ : 398/E2/2011/KSTVM
  • ഒഴിവുകൾ : വിവിധ
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : As Per Norms
  • അപേക്ഷാ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 24.06.2024
  • അവസാന തീയതി : 01.07.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 24 ജൂൺ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 01 ജൂലൈ 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • മൈക്രോ എന്റര്‍പ്രൈസസ്‌ കണ്‍സള്‍ട്ടന്റ്‌ (ഏം.ഇ.സി) : Various


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • മൈക്രോ എന്റര്‍പ്രൈസസ്‌ കണ്‍സള്‍ട്ടന്റ്‌ (ഏം.ഇ.സി) : മാനദണ്ഡങ്ങൾ പ്രകാരം

പ്രായപരിധി : Kudumbashree Recruitment 2024
  • 25 നും 45 വയസ്സിനുമിടയില്‍ (പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.


യോഗ്യത : Kudumbashree Recruitment 2024
  • ബിരുദ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രുപ്പ്‌ അംഗമോ ആയവർക്ക് അവസരം

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • കുടുംബശ്രീ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ നിയമനം.


അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

നിയമനം ലഭിക്കുന്നവര്‍ക്ക്‌ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഓണറേറിയം, യാത്രാബത്ത എന്നിവ ലഭ്യമാകുന്നതാണ്‌. തിരുവനന്തപുരം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ വെള്ള പേപ്പറില്‍ ബയോ-ഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം 01/07/2024 തീയതിക്കകം ചുവടെ ചേര്‍ക്കുന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്‌.

അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്‌, പട്ടം, തിരുവനന്തപുരം - 695004

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.