Sports Kerala Foundation Recruitment 2024 - Apply For Warden cum Tutor, Caretaker, Dhobi, Computer Assistant & Other Posts | Free Job Alert


Sports Kerala Foundation Recruitment 2024:
കായികയുവജനകാര്യാലയത്തിന്‌ കീഴിലുള്ള സ്‌പോര്‍ട്‌സ്‌ സ്‌കൂളുകളി ലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ആന്‍ഡ്‌ മെയിന്‍റനന്‍സ്‌ വിഭാഗത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്‌
കായിക യുവജനകാര്യാലയത്തിന്‌ കീഴിലുള്ള ചുവടെപറയുന്ന സ്പോര്‍ട്സ്‌ സ്കൂളുകളില്‍ 2024-2025 അധ്യയന വര്‍ഷത്തിലേക്ക്‌ ഗ്രാണ്ട്‌സ്‌ മെയിന്‍റ്‌ റനര്‍ കം ഗാര്‍ഡനിംഗ്‌ സ്റ്റാഫ്‌, വാര്‍ഡന്‍ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി എന്നി തസ്തികകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ കായിക യുവജനകാര്യാലയം (DSYA) യോഗ്യരായവരില്‍ നിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു.



Sports Kerala Foundation Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കായിക യുവജന കാര്യാലയം
  • തസ്തികയുടെ പേര് : വാര്‍ഡന്‍ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി ...etc
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : E5-3734/24/DSYA(I)
  • ഒഴിവുകൾ : 74
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.18,390 - Rs.32,560 (Per Month)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 11.06.2024
  • അവസാന തീയതി : 22.06.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Sports Kerala Foundation Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 11 ജൂൺ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 22 ജൂൺ 2024

ഒഴിവുകൾ : Sports Kerala Foundation Recruitment 2024
  • വാര്‍ഡന്‍ കം ട്യൂട്ടര്‍ : 12
  • കെയര്‍ടേക്കര്‍ : 06
  • സ്പോര്‍ട്‌സ്‌ സ്റ്റോര്‍ കീപ്പര്‍ : 01
  • ധോബി : 02
  • ഗ്രാണ്ട്‌സ്‌ മെയിന്‍റ്‌ റനര്‍ കം ഗാര്‍ഡനിംഗ്‌ സ്റ്റാഫ്‌ : 04
  • കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്‌ : 01
  • റീഹാബിലിറ്റേഷന്‍ നഴ്ലിംഗ്‌ അസിസ്റ്റന്‍റ്‌ : 01
  • ലൈബ്രേറിയൻ : 01


ശമ്പള വിശദാംശങ്ങൾ : Sports Kerala Foundation Recruitment 2024
  • വാര്‍ഡന്‍ കം ട്യൂട്ടര്‍ : Rs.32,560 (Per Month)
  • കെയര്‍ടേക്കര്‍ : Rs.18,390 (Per Month)
  • സ്പോര്‍ട്‌സ്‌ സ്റ്റോര്‍ കീപ്പര്‍ : 22,290 (Per Month)
  • ധോബി : Rs.18,390/-
  • ഗ്രാണ്ട്‌സ്‌ മെയിന്‍റ്‌ റനര്‍ കം ഗാര്‍ഡനിംഗ്‌ സ്റ്റാഫ്‌ : Rs.18,390 (Per Month)
  • കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്‌ : Rs.21,175 (Per Month)
  • റീഹാബിലിറ്റേഷന്‍ നഴ്ലിംഗ്‌ അസിസ്റ്റന്‍റ്‌ : Rs.30,995 (Per Month)
  • ലൈബ്രേറിയൻ : Rs.24,520 (Per Month)

പ്രായപരിധി : Sports Kerala Foundation Recruitment 2024
  • വാര്‍ഡന്‍ കം ട്യൂട്ടര്‍ : 40-55 വരെ
  • കെയര്‍ടേക്കര്‍ : 30-50 വരെ
  • സ്പോര്‍ട്‌സ്‌ സ്റ്റോര്‍ കീപ്പര്‍ : 40 വരെ
  • ധോബി : 50 വരെ
  • ഗ്രാണ്ട്‌സ്‌ മെയിന്‍റ്‌ റനര്‍ കം ഗാര്‍ഡനിംഗ്‌ സ്റ്റാഫ്‌ : 50 വരെ
  • കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്‌ : 50 വരെ
  • റീഹാബിലിറ്റേഷന്‍ നഴ്ലിംഗ്‌ അസിസ്റ്റന്‍റ്‌ : 60 വരെ
  • ലൈബ്രേറിയൻ : 50 വരെ


യോഗ്യത : Sports Kerala Foundation Recruitment 2024

1. വാര്‍ഡന്‍ കം ട്യൂട്ടര്‍
  • 1. B Ed/ BPEd/ BPE / MSW
  • അംഗീകൃത സ്ഥാപനത്തില്‍ നിന്നു അദ്ധ്യാപക/ഹോസ്റ്റല്‍ വാര്‍ഡനായി 2 വര്‍ഷത്തെ പരിചയം
2. കെയര്‍ടേക്കര്‍
  • സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ( CPEd.) /VHSE ഫിസിക്കല്‍ എഡ്യൂക്കേഷന്‍ VHSE ഫിറ്റ്നസ്‌ ട്രെയിനര്‍ / ഫിസിക്കല്‍ ഡ്യൂക്കേഷനില്‍ തത്തുല്യ യോഗ്യത
  • സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്‌
3. സ്പോര്‍ട്‌സ്‌ സ്റ്റോര്‍ കീപ്പര്‍
  • സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ (CPEd.) /VHSE ഫിസിക്കല്‍ എഡ്യൂക്കേഷന്‍ / VHSE ഫിറ്റ്‌നസ്‌ ട്രെയിനര്‍ / ഫിസിക്കല്‍ എഡ്യക്കേഷനില്‍ തത്തുല്യ യോഗ്യത
  • സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്‌
  • സ്പോര്‍ട്‌സ്‌ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം
4. ധോബി
  • 8 ക്ലാസ്‌ പാസായിരിക്കണം
  • ഹെവി ഡ്യൂട്ടി വാഷിംഗ്‌ മെഷീനില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം
5. ഗ്രാണ്ട്‌സ്‌ മെയിന്‍റ്‌ റനര്‍ കം ഗാര്‍ഡനിംഗ്‌ സ്റ്റാഫ്‌
  • സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ( CPEd.) /VHSE ഫിസിക്കല്‍ എഡ്യുക്കേഷന്‍ VHSE ഫിറ്റ്നസ്‌ ട്രെയിനര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ തത്തുല്യ യോഗ്യത
  • സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്‌
6. കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്‌
  • കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ
  • MS office, MSExcell, PowerPoint and Malayalam typing എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം
7. റീഹാബിലിറ്റേഷന്‍ നഴ്ലിംഗ്‌ അസിസ്റ്റന്‍റ്‌
  • പ്ലസ്‌ ടൂ പാസ്‌ / പ്രി ഡിഗ്രി (സയന്‍സ്‌ വിഷയങ്ങളില്‍) /ഡൊമസ്റ്റിക്‌ നഴ്സിംഗില്‍ VHSC അല്ലങ്കില്‍ തതുല്യ യോഗ്യത
  • B.Sc നഴ്സിംഗ്‌ പാസായിരിക്കണം (അല്ലങ്കില്‍ 3 വര്‍ഷത്തില്‍ കുറയാത്ത General Nursing and Midwifey കോഴ്സസ്‌ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും പാസായിരിക്കണം
  • വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ Kerala Nurses and Midwives Council as Nurse and Midwife എന്നതിലും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ Nurse എന്നതിലും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌
8. ലൈബ്രേറിയൻ
  • SSLC
  • ലൈബ്രറി സയന്‍സില്‍ ഡിപ്പോമ അല്ലങ്കില്‍ ലൈബ്രറി സയന്‍സില്‍ ഏതെങ്കിലും ഗവ അംഗീകൃത സര്‍ട്ടിഫിക്കറ്റ്‌ (ഡിപ്ലോമ ധാരികള്‍ക്ക്‌ പ്രാമുഖ്യം) അല്ലങ്കില്‍ ഏതെങ്കിലും ബിരുധവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്‌ ഒരു റെഗുലര്‍ പഠനത്തിന്‌ ശേഷം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുധവും വേണം


അപേക്ഷാ ഫീസ് : Sports Kerala Foundation Recruitment 2024
  • സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Sports Kerala Foundation Recruitment 2024
  • പ്രമാണ പരിശോധന
  • എഴുത്തുപരീക്ഷ.
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Sports Kerala Foundation Recruitment 2024

അപേക്ഷകള്‍ dsyagok@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, തപാല്‍ മുഖേനയോ "ഡയറക്ടര്‍, ഡയറക്‌ ടറേറ്റ്‌ ഓഫ്‌ സ്‌പോര്‍ട്സ്‌ ആന്‍ഡ്‌ യൂത്ത്‌ അഫയേഴ്‌സ്‌, ജിമ്മി ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം -33, പിന്‍- 695033" എന്ന വിലാസത്തില്‍ 22.06.2024 വൈകിട്ട്‌ 5.00 മണിക്ക്‌ മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്‌. നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0471-2326644 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്‌.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.