Calicut Employability Centre Recruitment 2024 - ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : Calicut Employability Centre
- തൊഴിൽ തരം : Banking/ Private
- ആകെ ഒഴിവുകൾ : Not Mentioned
- സ്ഥലം : കേരളം
- പോസ്റ്റിൻ്റെ പേര് : Various
- തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
- ഇന്റർവ്യൂ തിയ്യതി : 20 ജൂലൈ 2024
ജോലിയുടെ വിശദാംശങ്ങൾ
A. LE Marble Gallery
LE മാർബിൾ ഗാലറി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് കമ്പനിയിലെ ഒഴിവുകൾ
1. സർവീസ് എഞ്ചിനീയർ
- Gender : Male/Female
- യോഗ്യത : ഏതെങ്കിലും ബിരുദം
- പ്രവർത്തി പരിചയം : 1-2 വർഷം
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender : Male/Female
- യോഗ്യത : ഏതെങ്കിലും ബിരുദം/പിജി
- പ്രവർത്തി പരിചയം : 2-3 വർഷം
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender : Male/Female
- പ്രവർത്തി പരിചയം : 3-4 വർഷം
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender: Male/Female
- പ്രവർത്തി പരിചയം : 3-4 വർഷം
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender : Male/Female
- യോഗ്യത : ഏതെങ്കിലും ബിരുദം
- പ്രവർത്തി പരിചയം : 1-2 വർഷം
- ഒഴിവുകൾ : 04
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender Male/Female
- യോഗ്യത : ബിരുദം/പിജി
- പ്രവർത്തി പരിചയം : 2 വർഷം
- ഒഴിവുകൾ : 02
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- ഒഴിവുകൾ : 03
- Gender : Female
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender : Male/Female
- യോഗ്യത : ഏതെങ്കിലും ബിരുദം
- ഒഴിവുകൾ : 03
- പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ
- Gender: Male/Female
- യോഗ്യത: ഏതെങ്കിലും ഡിഗ്രി
- ഒഴിവുകൾ : 04
- പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ
B. SU Square
SU സ്‌ക്വയർ കമ്പനി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇലക്‌ട്രീഷ്യൻ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
1. ഇലക്ട്രീഷ്യൻ
- Gender : Male
- യോഗ്യത : ഇലക്ട്രിക്കലിൽ ഡിപ്ലോമ/ഐടിഐ
- പ്രവർത്തി പരിചയം : 2 വർഷം
- ഒഴിവുകൾ : 02
- പ്രായപരിധി : 40 വയസ്സ് വരെ
C. ESAF Co-operative Bank
ഇസാഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് വടകര, കൊയിലാണ്ടി എന്നി ബ്രാഞ്ചുകളി ലേക്ക് വന്ന ഒഴിവുകൾ
1. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകൾ
- Gender : Male/Female
- യോഗ്യത : +2 (2 വീലർ ലൈസൻസ്)
- പ്രായപരിധി : 40 വയസ്സ് വരെ
- Gender : Male/Female
- യോഗ്യത : +2 (2 വീലർ ലൈസൻസ്)
- പ്രവർത്തി പരിചയം : മൈക്രോ ഫിനാൻസിൽ പരിചയം
- Gender : Male/Female
- യോഗ്യത : +2 (2 വീലർ ലൈസൻസ്)
- പ്രവർത്തി പരിചയം : മൈക്രോ ഫിനാൻസിൽ പരിചയം.
അപേക്ഷിക്കേണ്ട വിധം : Calicut Employability Centre Recruitment 2024
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. ഇന്റര്‍വ്യൂവിന് മേല്‍പ്പറഞ്ഞിരിക്കുന്ന തീയതിയിക്കും സമയത്തിനും നേരിട്ടു ഹാജരാറകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷംവരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ഫോൺ നമ്പർ : 0495 2370176
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം