Kerala Matsyafed Recruitment 2024 - Apply For Operator Posts | Free Job Alert


Kerala Matsyafed Recruitment 2024: കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം, എറണാകുളം വല നിര്‍മാണ ശാലകളിലേയ്ക്ക്‌ ഓപ്പറേറ്റർ ട്രൈനികളെ നിയമിക്കുന്നതിനായി ചുവടെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകള്‍ ക്ഷിക്കുന്നു.



Kerala Matsyafed Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍
  • തസ്തികയുടെ പേര് : ഓപ്പറേറ്റർ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : മത്സ്യഫെഡ്/5206/2021
  • ഒഴിവുകൾ : 15
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.12,000 (Per Month)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 20.07.2024
  • അവസാന തീയതി : 30.07.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala Matsyafed Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 ജൂലൈ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 30 ജൂലൈ 2024

ഒഴിവുകൾ : Kerala Matsyafed Recruitment 2024
  • ഓപ്പറേറ്റർ : 15


ശമ്പള വിശദാംശങ്ങൾ : Kerala Matsyafed Recruitment 2024
  • ഓപ്പറേറ്റർ : Rs.12000/- രൂപ

പ്രായപരിധി : Kerala Matsyafed Recruitment 2024
  • ജനറൽ : 40
  • ഒ.ബി.സി : 43
  • എസ്.സി/ എസ്.ടി : 45


യോഗ്യത : Kerala Matsyafed Recruitment 2024
  • Pass In SSLC and ITI ( NTC/NAC) in Fitter/ Mechanical/ Electrical Trade

അപേക്ഷാ ഫീസ് : Kerala Matsyafed Recruitment 2024
  • കേരള മത്സ്യഫെഡ്റി ക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Matsyafed Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Kerala Matsyafed Recruitment 2024

അപേക്ഷകര്‍ വിദ്യാദ്യാസ യോഗ്യത, ജനന തീയതി, ജാതി, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 30/07/2024 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി "മാനേജിംഗ്‌ ഡയറക്ടര്‍, മത്സ്യഫെഡ്‌ കേന്ദ്ര ഓഫീസ്‌, കമലേശ്വരം, മണക്കാട്‌ പി.ഒ, തിരുവനന്തപുരം - 695000" എന്ന മേൽവിലാസത്തില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്ന കവറിന്‌ മുകളില്‍ തസ്തികയുടെ പേര്‌ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകളും, അപൂര്‍ണ്ണമായ അപേക്ഷകളും, നിശ്ചിത യോഗ്യതയില്ലാത്ത അപേക്ഷകളും യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ്‌ ഡയറക്ടറില്‍ നിക്ഷിപ്തമായി രിക്കും.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.