Kerala NAM Recruitment 2024 - ഹൈലൈറ്റുകൾ
- സംഘടനയുടെ പേര് : നാഷണൽ ആയുഷ് മിഷൻ (NAM)
- തസ്തികയുടെ പേര് : നഴ്സ്, തെറാപിസ്റ്റ്, അറ്റന്‍ഡര്‍, കെയര്‍ ടെയ്ക്കര്‍, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ & മറ്റ് പോസ്റ്റുകൾ
- ജോലി തരം : കേരള ഗവണ്മെന്റ്
- റിക്രൂട്ട്മെന്റ് തരം: താൽക്കാലിക
- പരസ്യ നമ്പർ : C-41/DPMSU/IDK/2024
- ഒഴിവുകൾ : 26
- ജോലി സ്ഥലം : ഇടുക്കി - കേരളം
- ശമ്പളം: Rs.10,500 - Rs.17,850 (പ്രതിമാസം)
- അപേക്ഷാ രീതി: ഓഫ്‌ലൈൻ (തപാൽ വഴി)
- അപേക്ഷ ആരംഭിക്കുന്നത്: 25.06.2024
- അവസാന തീയതി : 10.07.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala NAM Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 25 ജൂൺ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി :10 ജൂലൈ 2024
- ജി.എന്‍.എം നഴ്സ് : 02
- തെറാപിസ്റ്റ്- (സ്ത്രീ) : 02
- തെറാപിസ്റ്റ് : 03
- യോഗ ഇന്‍സ്ട്രക്ടർ : 11
- അറ്റന്‍ഡര്‍ : 01
- നഴ്സിംഗ് അസിസ്റ്റന്റ് : 01
- കെയര്‍ ടെയ്ക്കര്‍ : 01
- മള്‍ട്ടിപ്പര്‍പ്പസ്ഹെല്‍ത്ത് വര്‍ക്കര്‍ (ജി.എന്‍.എം) : 05 ഒഴിവ്
- മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ : പ്രതീക്ഷിത ഒഴിവുകള്‍
ശമ്പള വിശദാംശങ്ങൾ : Kerala NAM Recruitment 2024
- ജി.എന്‍.എം നഴ്സ് - 17,850 രൂപ
- തെറാപിസ്റ്റ് - (സ്ത്രീ) : 14,700 രുപ
- തെറാപിസ്റ്റ് : 14,700 രുപ
- യോഗ ഇന്‍സ്ട്രക്ടർ : 14,000 രൂപ
- അറ്റന്‍ഡര്‍ : 10,500 രുപ
- നഴ്സിംഗ് അസിസ്റ്റന്റ് : 11,550 രൂപ
- കെയര്‍ ടെയ്ക്കര്‍ :14,700 രുപ
- മള്‍ട്ടിപ്പര്‍പ്പസ്ഹെല്‍ത്ത് വര്‍ക്കര്‍ (ജി.എന്‍.എം) : 15,000 രുപ
- മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ : 10,500 രൂപ
- ജി.എന്‍.എം നഴ്സ് : 40 വയസ്സ് കവിയരുത്.
- തെറാപിസ്റ്റ് (സ്ത്രീ) : 40 വയസ്സ് കവിയരുത്.
- തെറാപിസ്റ്റ് (പുരുഷന്‍) : 40 വയസ്സ് കവിയരുത്.
- യോഗ ഇന്‍സ്ട്രക്ടർ : 50 വയസ്സ് കവിയരുത്.
- അറ്റന്‍ഡര്‍ : 40 വയസ്സ് കവിയരുത്.
- നഴ്സിംഗ് അസിസ്റ്റന്റ് : 40 വയസ്സ് കവിയരുത്.
- കെയര്‍ ടെയ്ക്കര്‍ : 40 വയസ്സ് കവിയരുത്.
- മള്‍ട്ടിപ്പര്‍പ്പസ്ഹെല്‍ത്ത് വര്‍ക്കര്‍ (ജി.എന്‍.എം) : 40 വയസ്സ് കവിയരുത്.
- മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ : 40 വയന്റ് കവിയരുത്.
1. ജി.എന്‍.എം നഴ്സ്
- അംഗീകൃത സര്‍വകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്ടിംഗ്/അംഗീകൃത നഴ്സിംഗ് സ്കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്തിംഗ്. കേരള നഴ്നിംഗ് ആന്‍ഡ് മിഡ്വൈഫ് ഭണ്‍സില്‍ രജിസ്ട്രേഷന്‍.
- കേരള സര്‍ക്കാര്‍ നടത്തുന്ന ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)
- കേരള സര്‍ക്കാര്‍ നടത്തുന്ന ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്ലായിരിക്കണം. (DAME)
- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ ഡിപ്പോമ / അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷംദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് / സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംസ്ഥാന റിസോഴ്സ് സെന്റര്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് / ബിഎഎംഎസ്. എം.എസ്സി (യോഗ), എം-ഫില്‍ (യോഗ) എന്നവയാണ് മറ്റ് യോഗ്യതകള്‍.
- എസ്.എസ്.എല്‍.സി പാസായിരിക്കണം
- അംഗീകൃത സര്‍വകലാശാല അംഗീകരിച്ച ഓക്ലിലറി നഴ്ലിംഗ് ആന്‍ഡ് മിഡ്വൈഫ് തുല്യത കോഴ്സ്
- കേരള നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫ് ഭാണ്‍സില്‍ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്നിംഗ്
- കേരള നഴ്നിംഗ് ആന്‍ഡ് മിഡ്വൈഫ് കണ്‍സില്‍ രജിസ്ട്രേഷനുള്ള അംഗീകൃത നഴ്സിംഗ് സ്കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്സിംഗ്
- പ്ലസ് ടു, മാസത്തില്‍ കുറയാത്ത ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റ്
അപേക്ഷാ ഫീസ് : Kerala NAM Recruitment 2024
- നാഷണൽ ആയുഷ് മിഷൻ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- പ്രമാണ പരിശോധന
- എഴുത്തുപരീക്ഷ.
- വ്യക്തിഗത അഭിമുഖം
ബയോഡറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സല്‍സര്‍ട്ടിഫിക്കറ്റ്കളുടെ
കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ 2024 ജുലൈ 10 ന്ബുധന്‍ വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും . ഇന്‍റര്‍വ്യു തീയതി പിന്നീട് അറിയിക്കും.
Important Links |
|
Official Notification |
|
Application Form | |
Official Website | |
For Latest Jobs |
|
Join Job
News-Telegram Group |