Kerala SWAK Recruitment 2024 - Apply For Wetland Specialist Posts | Free Job Alert


Kerala SWAK Recruitment 2024: പരിസ്ഥിതി കാലാവസ്ഥാ വൃതിയാന ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക്‌ റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റ ഭാഗമായും അതോറിറ്റിയുടെ മറ്റ്‌ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായും നിലവില്‍ ഒഴിവുള്ള ഒരു വെറ്റ്‌ലാന്‍ഡ്‌ സ്പെഷ്യലിസ്റ്റ്‌ തസ്തികയിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.



Kerala SWAK Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK)
  • തസ്തികയുടെ പേര് : വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Contract Basis
  • പരസ്യ നമ്പർ : SWAK/59/2024-DEO2
  • ഒഴിവുകൾ : 01
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : As Per Norms
  • അപേക്ഷയുടെ രീതി : Online /Offline
  • അപേക്ഷ ആരംഭിക്കുന്നത് : 04.07.2024
  • അവസാന തീയതി : 25.07.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala SWAK Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 04 ജൂലൈ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2024

ഒഴിവുകൾ : Kerala SWAK Recruitment 2024
  • വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : 01


ശമ്പള വിശദാംശങ്ങൾ : Kerala SWAK Recruitment 2024
  • വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : As Per Norms

പ്രായപരിധി : Kerala SWAK Recruitment 2024
  • വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് : The age limit will be followed as per Rules.


യോഗ്യത : Kerala SWAK Recruitment 2024
  • Qualification: M.Sc. in Environment Science/Environment Management ; Experience in wetland related work, water quality monitoring, ecosystem services assessment, catchment conservation, water management, biodiversity conservation, geospatial analysis, sustainable livelihoods and legislations.
  • Desirable: 5 years’ experience in wetland related work; PhD in wetland related work and experience in handling externally aided projects. Experience of running programmes across multiple regions / sites

അപേക്ഷാ ഫീസ് : Kerala SWAK Recruitment 2024
  • Kerala SWAK റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala SWAK Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Kerala SWAK Recruitment 2024

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദിഷ്ട മാതൃകയില്‍ പൃരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും 25/07/2024 വൈകുന്നേരം 5 മണിക്ക്‌ മുന്‍പ്‌ ചുവടെ ചേര്‍ക്കുന്ന മേല്‍ വിലാസത്തില്‍ (തപാലിലും, ഇ-മെയിലിലും) സമര്‍പ്പിക്കേണ്ടതാണ്‌.

അപേക്ഷകള്‍ അയക്കേണ്ട വിലാസം

മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK),
നാലാം നില, കെ.എസ്‌.ആര്‍.റ്റി.സി ബസ്‌ ടെര്‍മിനല്‍ കോംപ്ലക്സ്‌,
തമ്പാനൂര്‍, തിരുവനന്തപുരം -695001.

ഇ-മെയില്‍ : swak.kerala@gmail.com
Ph : +91471-2326264

അപേക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍/ടേംസ്‌ ഓഫ്‌ റഫറന്‍സ്‌, മാതൃകാ അപേക്ഷാ ഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.envt.kerala.gov.in, www.swak.kerala.gov.in എന്നീ വെബ്‌ വിലാസങ്ങളില്‍ ലഭ്യമാണ്‌. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്‍റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ.


Important Links

Official Notification Malayalam

Click Here

Official Notification English

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.