Kudumbashree Recruitment 2024 – Apply For MERC Accountant Posts | Free Job Alert


Kudumbashree Recruitment 2024: തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ സുക്ഷ്മസംരംഭ സംവിധാനത്തിന്റെ സംരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള  പദ്ധതിയാണ്‌ മൈക്രോ എന്റര്‍പ്രൈസസ്‌ റിസോഴ്‌സ്‌ സെന്റര്‍. നെടുമങ്ങാട്‌, ചിറയിന്‍കീഴ്‌, അതിയന്നൂര്‍ എന്നീ എം.ഇ.ആര്‍.സി. സെന്ററുകളില്‍ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.



Kudumbashree Recruitment 2024- ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
  • തസ്തികയുടെ പേര് : MERC അക്കൗണ്ടന്റ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : 1801/E2/2023/KSTVM
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : As Per Norms
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 20.07.2024
  • അവസാന തീയതി : 29.07.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 ജൂലൈ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 29 ജൂലൈ 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • അക്കൗണ്ടന്റ് : Various


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • അക്കൗണ്ടന്റ് : As Per Norms

പ്രായപരിധി : Kudumbashree Recruitment 2024
  • അക്കൗണ്ടന്റ് : 40 വയസ്സിന്‌ താഴെ പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.


യോഗ്യത : Kudumbashree Recruitment 2024
  • എം.കോം + ടാലി + ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
  • കുടംബശ്രീ അംഗം, ഓക്സിലറി ഗ്രൂപ്പ്‌ അംഗം എന്നിവര്‍ക്ക്‌ മുന്‍ഗണന.

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • കുടുംബശ്രീ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ നിയമനം.


അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

അപേക്ഷകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്‌, കുടംബശ്രീ അംഗം. ഓക്സിലറി ഗ്രുപ്പ്‌ അംഗം എന്ന്‌ തെളിയിക്കുന്ന സി.ഡി.എസ്‌. സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 29//07/2024 തീയതിക്കകം ചുവടെ ചേര്‍ക്കുന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്‌.

ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ നിര്‍ബന്ധമായും അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്‌. ചിറയിന്‍കീഴ്‌, അതിയന്നൂര്‍ - എന്നീ ബ്ലോക്കുകളിലേയ്ക്ക്‌ എം.ഇ.ആര്‍സി. സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക്‌ നിയമനം നല്‍കുന്നതാണ്‌.

അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബ്രശീ ജില്ലാമിഷന്‍ ഓഫീസ്‌,  പട്ടം, തിരുവനന്തപുരം - 695004

Phone Number: 0471 - 2447552

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.