Milma Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : Kerala Co-operative Milk Marketing Federation (MILMA)
- തസ്തികയുടെ പേര് : System Supervisor
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Temporary
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : 01
- ജോലി സ്ഥലം : കൊല്ലം - കേരളം
- ശമ്പളം : Rs.21,000/- (Per Month)
- തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
- അറിയിപ്പ് തീയതി : 24.073.2024
- വാക്ക് ഇൻ ഇന്റർവ്യൂ : 30.07.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Milma Recruitment 2024
- അറിയിപ്പ് തീയതി : 24 ജൂലൈ 2024
- വാക്ക് ഇൻ ഇന്റർവ്യൂ : 30 ജൂലൈ 2024
- സിസ്റ്റം സൂപ്പർവൈസർ : 01
ശമ്പള വിശദാംശങ്ങൾ : Milma Recruitment 2024
- സിസ്റ്റം സൂപ്പർവൈസർ : Rs.21,000/- (Consolidated)
- പ്രായം 01.01.2024 ൽ 18 വയസ്സ് തികഞ്ഞിരിക്കണം, 40 വയസ്സ് കവിയൻ പാടുള്ളതല്ല (കെ.സി.എസ് റൂൾ 183 പ്രകാരമുള്ള വയസ്സിളവ് ബാധകമാണ്)
യോഗ്യത : Milma Recruitment 2024
1. System Supervisor
- Post Graduate Degree in Computer Application/Computer Science. OR
- Graduation in Computer Application/Computer Science /Computer Science & Engineering. OR
- Three Year Diploma in Computer Science/Computer Engineering/ Computer related subjects.
- Experience: 1. Two year post qualification experience in a reputed firm in the field of information technology /Systems Management in case of MCA Holders. 2. Three years post qualification experience in a reputed firm in case of in case of field of information technology/systems management is required for B.Tech/BE/M.Sc Holders. 3. Five Years Post Qualification experience in a reputed firm in the field of information technology/systems management is required for diploma holders.
അപേക്ഷാ ഫീസ് : Milma Recruitment 2024
- മിൽമ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം : Milma Recruitment 2024
വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും (വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 10.00 AM to 11.00 AM മണി വരെയുള്ള സമയത്ത് കൊല്ലം ഡയറിയിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകരെ പരിഗണിക്കുന്നതല്ല.
തീയതി, സമയം : 30.07.2024, 10.00 AM to 11.00 AM
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, കൊല്ലം ഡയറി തേവള്ളി, കൊല്ലം 9
ഫോൺ നമ്പർ : 0474 -2794556, 2794884
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം