Milma Recruitment 2024 - Walk in For Field Sales Representative Posts | Free Job Alert


Milma Recruitment 2024: കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിലേക്ക് നിയമനം നടക്കുന്നു. തൃശൂര്‍, കോട്ടയം, മൂന്നാര്‍ യൂണിറ്റുകളിലാണ് ഒഴിവുള്ളത്. ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. നിര്‍ദ്ദിഷ്ട കരാര്‍ വ്യവസ്ഥ പ്രകാരം താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.


Milma Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : Kerala Co-operative Milk Marketing Federation (MILMA)
  • തസ്തികയുടെ പേര് : ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : തൃശൂര്‍, കോട്ടയം, മൂന്നാര്‍
  • ശമ്പളം : As Per Norms
  • തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
  • അറിയിപ്പ് തീയതി : 17.07.2024
  • വാക്ക് ഇൻ ഇന്റർവ്യൂ : 30.07.2024, 06.08.2024,13.08.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Milma Recruitment 2024
  • അറിയിപ്പ് തീയതി : 17 ജൂലൈ 2024
  • വാക്ക് ഇൻ ഇന്റർവ്യൂ : 30 ജൂലൈ 2024, 06 ഓഗസ്റ്റ് 2024, 13 ഓഗസ്റ്റ് 2024

ഒഴിവുകൾ : Milma Recruitment 2024
  • ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് : Various


ശമ്പള വിശദാംശങ്ങൾ : Milma Recruitment 2024
  • ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് : As Per Norms

പ്രായപരിധി : Milma Recruitment 2024
  • The age limit will be followed as per Rules.


യോഗ്യത : Milma Recruitment 2024
  • കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സും കമ്പ്യൂട്ടര്‍ നൈപുണ്യവും അഭിലഷണീയം).

തിരഞ്ഞെടുക്കൽ പ്രക്രിയ : Milma Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Milma Recruitment 2024

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റു കളും അവയുടെ പകര്‍പ്പുകളുമായി മില്‍മയും താഴെ പറയുന്ന യൂണിറ്റുകളില്‍ / ഡയറികളില്‍ എത്തിച്ചേരേണ്ടതാണ്.

ഇന്റര്‍വ്യൂ സ്ഥലം, തീയതി, സമയം

തൃശൂര്‍ : 30-07-2024 രാവിലെ 11 മണി. തൃശൂര്‍ ഡെയറി, രാമവര്‍മപുരം.

കോട്ടയം : 06-08-2024 രാവിലെ 11 മണി കോട്ടയം ഡയറി, വടവാതൂര്‍.

മൂന്നാര്‍ : 13-08-2024 രാവിലെ 11 മണി ഡോ. വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്റര്‍, മൂന്നാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.