Oushadhi Recruitment 2024 - Apply For Various Field Marketing Officer Posts | Free Job Alert


Oushadhi Recruitment 2024: ഔഷധിയില്‍ ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. 08.08.2024 മുതൽ 23.08.2024 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.


Oushadhi Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ഔഷധി
  • തസ്തികയുടെ പേര് : ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : കരാർ നിയമനം
  • പരസ്യ നമ്പർ : ഇ4-80/17
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.20,000/- (Per Month)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 08.08.2024
  • അവസാന തീയതി : 23.08.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Oushadhi Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 08 ഓഗസ്റ്റ് 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 23 ഓഗസ്റ്റ് 2024

ഒഴിവുകൾ : Oushadhi Recruitment 2024
  • ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ : Various


ശമ്പള വിശദാംശങ്ങൾ : Oushadhi Recruitment 2024
  • ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ : Rs.20,000/- Incentive (Per Month)

പ്രായപരിധി : Oushadhi Recruitment 2024
  • ഫീല്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ : 20 മുതൽ 41 വരെ


യോഗ്യത : Oushadhi Recruitment 2024
  • അംഗീകൃതസര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം, 
  • ആശയവിനിമയ മികവ്, 
  • ഈ മേഖലയിലുള്ള പ്രവർത്തി പരിചയം, 
  • ഇരുചക്ര വാഹനത്തിലുള്ള പ്രാവിണ്യം.

അപേക്ഷാ ഫീസ് : Oushadhi Recruitment 2024
  • ഔഷധി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Oushadhi Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Oushadhi Recruitment 2024

അര്‍ഹരായ വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരമുള്ള വയസ്സിളവ്‌ ലഭിക്കുന്നതാണ്‌. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 23.08.2024 നു മുന്‍പായി ഔഷധിയുടെ തൃശ്ശൂര്‍ കുട്ടനെല്ലൂരിലുള്ള ഓഫീസില്‍ ലഭിക്കത്തക്കവണ്ണം സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്‌.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.