BCDD kerala Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : പിന്നാക്ക വിഭാഗ വികസന വകുപ്പ്
- തസ്തികയുടെ പേര് : ക്ലാർക്ക്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : BCDEKM/28/2023-A1
- ഒഴിവുകൾ : Various
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.755/- രൂപ (ദിവസ വേതനം)
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- നോട്ടിഫിക്കേഷൻ തിയ്യതി : 24.08.2024
- ഇന്റർവ്യൂ തീയതി : 07.09.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : BCDD kerala Recruitment 2024
- നോട്ടിഫിക്കേഷൻ തീയതി : 24 ഓഗസ്റ്റ് 2024
- ഇന്റർവ്യൂ തീയതി : 07 സെപ്റ്റംബർ 2024
ഒഴിവുകൾ : BCDD kerala Recruitment 2024
- ക്ലാർക്ക് : Various
ശമ്പള വിശദാംശങ്ങൾ : BCDD kerala Recruitment 2024
- ക്ലറിക്കല്‍ തസ്തികയുടെ താത്കാലിക വേതനം സംബന്ധിച്ചു നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവൃത്തി ദിവസങ്ങളില്‍ Rs.755/- രൂപ ദിവസ വേതനം കണക്കാക്കി അനുവദിക്കുന്നതാണ്.
- 2024 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
- കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ /തത്തുല്യം ആയിരിക്കും.
• മലയാളം ടൈപ്പിംഗ് അഭികാമ്യം(പരിശോധനക്ക് വിധേയം ).
• സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നതാണ്.
- പിന്നാക്ക വിഭാഗ വികസന വകുപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- യോഗ്യതയുടെയും അനുബന്ധരേഖകളുടെയും സുഷ്ടപ്പരിശോധനയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്.
- നിയമനം ലഭിക്കുന്ന പക്ഷം ,ലഭ്യമാകുന്ന അപേക്ഷകളുടെ എണ്ണത്തിന് അനുസരിച്ചു യഥാസമയം പരിശോധന പൂര്‍ത്തിയാക്കുന്നതിനു കൂടുതല്‍ സമയം വേണ്ടി വരുന്ന സാഹചര്യത്തില്‍ അധിക സമയം കൂടി എടുത്ത് ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു സന്നദ്ധരായിരിക്കണം .
- സേവനം തൃപ്പികരമല്ലായെങ്കിലോ കൃത്യവിലോപങ്ങള്‍ ഉണ്ടാകുന്ന പക്ഷമോ ഉടന്‍ സേവനം അവസാഠനിപ്പിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം : BCDD kerala Recruitment 2024
യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 07-09-2024 നു രാവിലെ 10.30 നൂ കൂടിക്കാഴ്ച എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍ഠ്റെ എറണാകുളം മേഖല ഓഫീസില്‍ വെച്ചു നടത്തുന്നതാണ്.
പിന്നാക്ക വിഭാഗ വികസന വകുപ്പ്, എറണാകുളം മേഖലാ ഡ്വെപ്യൂട്ടി ഡയറകുറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍ , എറണാകുളം
ഫോണ്‍ : 0484 2983130 e-mail: ekmbcdd@gmail.com
കൂടിക്കാഴ്ച സമയത്ത് സമര്‍പ്പിക്കേണ്ട രേഖകള്‍
- ബയോഡേറ്റ
- വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ (ആയതിന്‍റ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍)
- വയസ്സ് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം. (എസ്.എസ്.എല്‍.സി )
- പ്രവൃത്തി പരിചയ സാക്ഷ്യപത്രം (ഉണ്ടെങ്കില്‍ )
- ആധാര്‍ /തിരിച്ചറിയല്‍ കാര്‍ഡ്
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം