നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്
Kerala NAM Recruitment 2024: നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള ആശുപത്രിയിലേക്കും മറ്റു പദ്ധതികളിലേക്കുമായി ' ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 22.08.2024 മുതൽ 04.09.2024 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.
Kerala NAM Recruitment 2024 - ഹൈലൈറ്റുകൾ
- സംഘടനയുടെ പേര് : നാഷണൽ ആയുഷ് മിഷൻ (NAM)
- തസ്തികയുടെ പേര് : ഹോമിയോ ഫാര്‍മസിസ്റ്റ്
- ജോലി തരം : കേരള ഗവണ്മെന്റ്
- റിക്രൂട്ട്മെന്റ് തരം: താൽക്കാലിക
- പരസ്യ നമ്പർ : NAM/DPMSU/TSR/EST-312/2024
- ഒഴിവുകൾ : Anticipatory
- ജോലി സ്ഥലം : തൃശൂർ - കേരളം
- ശമ്പളം: Rs.14,700 (പ്രതിമാസം)
- അപേക്ഷാ രീതി: ഓഫ്‌ലൈൻ (തപാൽ വഴി)
- അപേക്ഷ ആരംഭിക്കുന്നത് : 22.08.2024
- അവസാന തീയതി : 04.09.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala NAM Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 22 സെപ്റ്റംബർ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 04 സെപ്റ്റംബർ 2024
ഒഴിവുകൾ : Kerala NAM Recruitment 2024
- ഹോമിയോ ഫാര്‍മസിസ്റ്റ് : Anticipatory
ശമ്പള വിശദാംശങ്ങൾ : Kerala NAM Recruitment 2024
- ഹോമിയോ ഫാര്‍മസിസ്റ്റ് : Rs.14700 (പ്രതിമാസ വേതനം)
- ഉയര്‍ന്ന പ്രായപരിധി : 40 വയസ്സ്
യോഗ്യത : Kerala NAM Recruitment 2024
- CCP/NCP അല്ലെങ്കില്‍ തതുല്യം
അപേക്ഷാ ഫീസ് : Kerala NAM Recruitment 2024
- നാഷണൽ ആയുഷ് മിഷൻ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala NAM Recruitment 2024
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം : Kerala NAM Recruitment 2024
ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ 2024 സെപ്റ്റംബര്‍ 4 ന് 5 മണി വരെ തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സ്വീകരിക്കുന്നതാണ്.
ഇന്റര്‍വ്യൂ 2024 സെപ്റ്റംബര്‍ 1-ാഠം തിയതി 10.00 മണിക്ക് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നടക്കുന്നതായിരിക്കും. അപേക്ഷകര്‍ ബയോഡാറ്റയും ഫോട്ടോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകളും സഹിതം, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്റര്‍വ്യൂ തീയതിയില്‍ മാറ്റം വന്നാല്‍ ഇ-മെയില്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കും.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |