Kerala NAM Recruitment 2024 - Apply For Various Homeo Pharmacist Posts | Free Job Alert


Kerala NAM Recruitment 2024: നാഷണൽ മിഷന് കീഴിൽ ആയുഷ് ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിലേക്ക് കരാർ വ്യവസ്ഥയിൽ മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ്സ് വർക്കർ. അറ്റന്റർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.



Kerala NAM Recruitment 2024 - ഹൈലൈറ്റുകൾ

  • സംഘടനയുടെ പേര് : നാഷണൽ ആയുഷ് മിഷൻ (NAM)
  • തസ്തികയുടെ പേര് : മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ്സ് വർക്കർ. അറ്റന്റർ
  • ജോലി തരം : കേരള ഗവണ്മെന്റ്
  • റിക്രൂട്ട്മെന്റ് തരം: താൽക്കാലിക
  • പരസ്യ നമ്പർ : NAM/DPMSU/KNR/351/2024
  • ഒഴിവുകൾ : Anticipatory
  • ജോലി സ്ഥലം : കണ്ണൂർ - കേരളം
  • ശമ്പളം: As Per Norms
  • അപേക്ഷാ രീതി: ഓഫ്‌ലൈൻ (തപാൽ വഴി)
  • അപേക്ഷ ആരംഭിക്കുന്നത് : 23.09.2024
  • അവസാന തീയതി : 30.09.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala NAM Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 23 സെപ്റ്റംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 30 സെപ്റ്റംബർ 2024

ഒഴിവുകൾ : Kerala NAM Recruitment 2024
  • മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ്സ് വർക്കർ. അറ്റന്റർ : Various


ശമ്പള വിശദാംശങ്ങൾ : Kerala NAM Recruitment 2024
  • മൾട്ടി പർപ്പസ്സ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ്സ് വർക്കർ. അറ്റന്റർ : As Per Norms

പ്രായപരിധി : Kerala NAM Recruitment 2024
  • പ്രായപരിധി 40 വയസ്.


യോഗ്യത : Kerala NAM Recruitment 2024

1. MPHW(Multi - Purpose Health Worker)
  • ANM/GNM Certificate/ BSc.Ayurveda Nursing
2. MPW(Multi - Purpose Worker)
  • +2 with Computer Knowledge in MS Office
3. Attender
  • SSLC

അപേക്ഷാ ഫീസ് : Kerala NAM Recruitment 2024
  • നാഷണല്‍ ആയുഷ്‌ മിഷന്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala NAM Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Kerala NAM Recruitment 2024

യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 30-09-2024 ന് (തിങ്കൾ) വൈകുന്നേരം 5.00 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ സെർട്ടിഫിക്കറ്റിന്റെ പകർപ്പ് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.