Kerala WCD Recruitment 2024 - Apply Online For Supervisor & Counselor Posts | Free Job Alert


Kerala WCD Recruitment 2024: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ചൈല്‍ഡ്‌ ഹെല്‍പ്‌ ലൈന്‍, റെയില്‍വേ ചൈല്‍ഡ്‌ ഹെല്‍പ്‌ ലൈന്‍ എന്നിവടങ്ങളില്‍ താഴെ പറയുന്ന തസ്തികളിലേക്ക് 1 വര്‍ത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമം നടത്തുന്നതിലേക്കായി എറണാകുളം ജില്ലാക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.


Kerala WCD Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : വനിതാ ശിശു വികസന വകുപ്പ്
  • തസ്തികയുടെ പേര് : കൗൺസിലർ, സൂപ്പർ വൈസർ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : ഡി.സി.പി.യു/ഇ/485/24
  • ഒഴിവുകൾ : 04
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.21,000 - Rs.23,000 (Per month)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ (By Post)
  • അപേക്ഷ ആരംഭിക്കുന്നത് : 23.09.2024
  • അവസാന തീയതി : 03.10.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala WCD Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 23 സെപ്റ്റംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 03 ഒക്ടോബർ 2024

ഒഴിവുകൾ : Kerala WCD Recruitment 2024
  • കൗൺസിലർ (ചൈൽഡ് ലൈൻ) : 01
  • സൂപ്പർ വൈസർ (ചൈൽഡ് ലൈൻ) : 02
  • സൂപ്പർ വൈസർ (റെയിൽവ്വേ ചൈൽഡ് ലൈ൯) : 01


ശമ്പള വിശദാംശങ്ങൾ : Kerala WCD Recruitment 2024
  • കൗൺസിലർ (ചൈൽഡ് ലൈൻ) : Rs.23,000 (Per Month)
  • സൂപ്പർ വൈസർ (ചൈൽഡ് ലൈൻ) : Rs.21,000 (Per Month)
  • സൂപ്പർ വൈസർ (റെയിൽവ്വേ ചൈൽഡ് ലൈ൯) : Rs.21,000 (Per Month)

പ്രായപരിധി : Kerala WCD Recruitment 2024
  • അപേക്ഷകര്‍ക്ക്‌ പ്രായം 2024 ജനുവരി 1 ന്‌ 50 വയസ്സ്‌ കഴിയാന്‍ പാടില്ല.


യോഗ്യത : Kerala WCD Recruitment 2024

1. കൗൺസിലർ (ചൈൽഡ് ലൈൻ)
  • അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിംഗ് എന്നിവയിൽ ബിരുദം.
  • അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവ./എൻ.ജി.ഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീ-ശിശു വികസന മേഖലയിൽ അഭികാമ്യം.കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം. അടിയന്തിര സഹായ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
2. സൂപ്പർ വൈസർ (ചൈൽഡ് ലൈൻ)
  • യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബി എ ബിരുദം നേടിയിരിക്കണം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
3. സൂപ്പർ വൈസർ (റെയിൽവ്വേ ചൈൽഡ് ലൈ൯)
  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബിഎ ബിരുദം. പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.


അപേക്ഷാ ഫീസ് : Kerala WCD Recruitment 2024
  • വനിതാ ശിശു വികസന വകുപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala WCD Recruitment 2024
  • അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.


അപേക്ഷിക്കേണ്ട വിധം : Kerala NAM Recruitment 2024

മേല്‍ സൂചിപ്പിച്ച ഒഴിവുകളിലേയ്ക്ക്‌ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇതോടൊപ്പം ഉളളടക്കം ചെയ്തിട്ടുള്ള അപേക്ഷയുടെ മാതൃകയില്‍ യോഗ്യത, വയസ്സ്‌, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ 2024 ഒക്ടോബര്‍ 3-ാം തീയതിക്കകം "ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്‌, ഗ്രൗണ്ട് ഫ്ളോര്‍, എ3 ബ്ലോക്ക്‌, സിവില്‍ സ്‌റ്റേഷന്‍ കാക്കനാട്‌ എറണാകുളം 682030" എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്.

അപൂര്‍ണ്ണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാത്യകയില്‍ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്‌. അപേക്ഷ ഫോം wcd.kerala.govt.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 03/10//2024 വൈകിട്ട്‌ 5 മണി.

ഫോണ്‍ നമ്പര്‍ : 0484 2959177/9946442594/8593074879

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.