Krishibhavan Recruitment 2024 - Apply For 780 Internship Posts | Free Job Alert


Krishibhavan Recruitment 2024: സംസ്ഥാന കൃഷി വകുപ്പ് ആറുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൃഷിഭവനുകളിൽ ആണ് ഇന്റേൺഷിപ്പിന് അവസരം 780 ഒഴിവുകൾ. കൃഷിവകുപ്പിന്റെ പ്രവർത്തനവും കേരളത്തിലെ കൃഷിരീതികളും അടുത്തറിയുന്നതിന് വേണ്ടിയാണ് ഇന്റേൺഷിപ്പ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 02.09.2024 മുതൽ 13.09.2024 വരെ പോസ്റ്റിന് അപേക്ഷിക്കാം.



Krishibhavan Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : Department of Agriculture Development & Farmers' Welfare of Kerala
  • തസ്തികയുടെ പേര് : Internship
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : ADFW/9187/2024-TE1
  • ഒഴിവുകൾ : 780
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.5,000 (Per Month)
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 02.09.2024
  • അവസാന തീയതി : 13.09.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Krishibhavan Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 02 സെപ്റ്റംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 13 സെപ്റ്റംബർ 2024

ഒഴിവുകൾ : Krishibhavan Recruitment 2024

ഓരോ ജില്ലയിലെയും ഒഴിവ്
  • തിരുവനന്തപുരം : 65
  • കൊല്ലം : 57
  • ആലപ്പുഴ : 60
  • പത്തനംതിട്ട : 44
  • കോട്ടയം : 54
  • ഇടുക്കി : 43
  • എറണാകുളം : 63
  • തൃശ്ശൂർ : 73
  • പാലക്കാട് : 68
  • മലപ്പുറം : 73
  • കോഴിക്കോട് : 57
  • വയനാട് : 24
  • കണ്ണൂർ : 63
  • കാസർകോട് : 36


ശമ്പള വിശദാംശങ്ങൾ : Krishibhavan Recruitment 2024
  • ഇൻസെന്റീവ് ആയി മാസം Rs.5000/- രൂപ വീതം ലഭിക്കും. പ്രവർത്തിപരിചയം ഉണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും ലഭിക്കും

പ്രായപരിധി : Krishibhavan Recruitment 2024
  • പ്രായം 2024 ഓഗസ്റ്റ് ഒന്നിനെ 18 മുതൽ  41 വയസ്സ് വരെ 


യോഗ്യത : Krishibhavan Recruitment 2024
  • വി.എച്ച്.എസ്.സി അഗ്രികൾച്ചർ അല്ലെങ്കിൽ അഗ്രികൾച്ചറിലോ ഓർഗനാനിക് ഫാമിങ്ങിലോ ഡിപ്ലോമ.

അപേക്ഷാ ഫീസ് : Krishibhavan Recruitment 2024
  • കൃഷിഭവൻ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Krishibhavan Recruitment 2024
  • സെപ്റ്റംബർ 14 മുതൽ 23 വരെ ഇതിലേക്ക് ഇന്റർവ്യൂ നടക്കും. സൂക്ഷ്മ പരിശോധന വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ മാസം 24ന് അറിയിപ്പ് ലഭിക്കും. അത് മുഖേന നിങ്ങൾക്ക് ലഭിച്ച കൃഷിഭവനുകളിൽ ജോയിൻ ചെയ്യാവുന്നതാണ്.


അപേക്ഷിക്കേണ്ട വിധം : Krishibhavan Recruitment 2024

എന്ന പോർട്ടലിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് ഈ പോർട്ടൽ വഴിയോ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവയിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അടുത്തുള്ള കൃഷിഭവനുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.