Kerala Tourism Recruitment 2024 - Apply Offline for Cook Posts | Free Job Alert


Kerala Tourism Recruitment 2024: ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആലുവ ഗവ. ഗസ്റ്റ്‌ ഹസില്‍ താഴെ കൊടുത്തിരിക്കുന്ന തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷം കാലയളവിലേക്ക്‌ താല്‍ക്കാലി കാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരില്‍ നിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേര്‍ക്കുന്നു.



Kerala Tourism Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കേരള ടൂറിസം
  • തസ്തികയുടെ പേര് : കുക്ക്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താല്‍കാലികം
  • പരസ്യ നമ്പർ : RJDEKM/267/2024-G5
  • ഒഴിവുകൾ : 01
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.675 (Per Day)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 24.10.2024
  • അവസാന തീയതി : 08.11.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala Tourism Recruitment 2024
  • ആരംഭ തീയതി : 24 ഒക്ടോബർ 2024
  • അവസാന തീയതി : 08 നവംബർ 2024

ഒഴിവുകൾ : Kerala Tourism Recruitment 2024
  • കുക്ക് : 01


ശമ്പള വിശദാംശങ്ങൾ : Kerala Tourism Recruitment 2024
  • തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക്‌ ദിവസവേതനാടിസ്ഥാനത്തില്‍ അതാത്‌ സമയത്തെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം ക്ലാസ്‌ IV ജീവനക്കാര്‍ക്ക്‌ നല്‍കുന്ന തുക വേതനമായി ലഭിക്കും. നിലവില്‍ പ്രതിദിന വേതനം - 675/- രൂപ

പ്രായപരിധി : Kerala Tourism Recruitment 2024
  • മേല്‍ പറഞ്ഞ തസ്തികകളിലേക്ക്‌ 18 - 36 വയസിന്‌ ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാം.
  • സംവരണ വിഭാഗങ്ങള്‍ക്ക്‌ ചട്ടപ്രകാരമുള്ള വയസിളവ്‌ അനുവദനീയമാണ്‌.


യോഗ്യത : Kerala Tourism Recruitment 2024
  • SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • കേരള സര്‍ക്കാരിന്റെ ഫുഡ്‌ ക്രാഫ്റ്റ്‌ ഇന്‍സ്റിറ്റ്യുട്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേങ്ജൊന്റ്‌ & കാറ്ററിംഗ്‌ ടെക്നോളജിയില്‍ നിന്നോ ഒരു വര്‍ഷത്തെ ഫുഡ്‌ പ്രൊഡക്ഷന്‍ ക്രാഫ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌. അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍സ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്ലെന്റ്‌ & കാറ്ററിംഗ്‌ ടെക്നോളജിയില്‍ നിന്ന്‌ കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
  • 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക്‌ അസിസ്റ്റന്റ്‌ കുക്ക്‌ ആയി കുറഞ്ഞത്‌ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷാ ഫീസ് : Kerala Tourism Recruitment 2024
  • കേരള ടൂറിസം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Tourism Recruitment 2024
  • ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഴുത്ത്‌ പരീക്ഷ സ്കില്‍ ടെസ്റ്റ്‌ / ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.
  • മേല്‍ പറഞ്ഞ തസ്തികയിലേക്കുള്ള നിയമനം പരമാവധി ഒരു വര്‍ഷത്തേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും.


അപേക്ഷിക്കേണ്ട വിധം : Kerala Tourism Recruitment 2024

അപേക്ഷകര്‍ അതാത്‌ തസ്തികയിലേക്ക്‌ യോഗ്യതയുണ്ടെന്ന്‌ സ്വയം
ഉറപ്പുവരുത്തേണ്ടതാണ്‌. അപേക്ഷകള്‍ www.keralatourism.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്ത്‌ "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam - 682011" എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്‌.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌. എഴുത്ത്‌ പരീക്ഷ / സ്പില്‍ ടെസ്റ്റ്‌ / ഇന്റര്‍വ്യൂ എന്നിവയ്ക്ക്‌ ഉദ്യോഗാര്‍ത്ഥി സ്വന്തം ചിലവില്‍ ഹാജരാകേണ്ടതാണ്‌.

നിയമനം സംബന്ധിച്ച്‌ ടുറിസം വകുപ്പ്‌ ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08-1-2024 വൈകുന്നേരം 5 മണിആയിരിക്കും

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.