Kudumbashree Recruitment 2024 - Apply For 21 Accountant Posts | Free Job Alert


Kudumbashree Recruitment 2024: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ട് തസ്തികയിൽ നിയമനം നടത്തുന്നു. വിവിധ ജില്ലകളിലായി 21 ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 19.10.2024 മുതൽ 25.10.2024 വരെ അപേക്ഷ സമർപ്പിക്കാം.



Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
  • തസ്തികയുടെ പേര് : അക്കൗണ്ടന്റ്
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ : 21
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.12,000 (പ്രതി മാസം)
  • അപേക്ഷയുടെ രീതി : Offline (By Post)
  • അപേക്ഷ ആരംഭിക്കുന്നത് : 19.10.2024
  • അവസാന തീയതി : 25.10.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 19 ഒക്ടോബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ഒക്ടോബർ 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • തിരുവനന്തപുരം : 04
  • കൊല്ലം : 02
  • പത്തനംതിട്ട : 05
  • ആലപ്പുഴ : 04
  • കണ്ണൂർ : 02
  • കോഴിക്കോട് : 02
  • വയനാട് : 01
  • കാസർകോട് : 01


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • അക്കൗണ്ടന്റ് : Rs.12,000 (പ്രതി മാസം)

പ്രായപരിധി : Kudumbashree Recruitment 2024
  • പ്രായം 25 - 30 ( നിലവിൽ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുന്നവർക്ക് 45 വയസ്സ് വരെ അപേക്ഷിക്കാം)


യോഗ്യത : Kudumbashree Recruitment 2024
  • യോഗ്യത ബികോം ടാലി കമ്പ്യൂട്ടർ പരിജ്ഞാനം അക്കൗണ്ടിങ്ങിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്നവർ ആയിരിക്കണം നിലവിൽ മറ്റ് ജില്ലകളിൽ സി ഡി എസ് അക്കൗണ്ട് ഉണ്ടായി സേവനമനുഷ്ഠിക്കുന്നവർക്ക് നിബന്ധന ബാധകമല്ല ഇവർ ബന്ധപ്പെട്ട ജില്ലാ മിഷൻ കോഡിനേറ്ററിൽ നിന്ന് സുഭാഷ് കത്ത് സമർപ്പിക്കണം.

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • അപേക്ഷ ഫീസ് 300 രൂപ

തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • എഴുത്തു പരീക്ഷ (70 മാർക്ക്) അഭിമുഖത്തിന്റെ (30 മാർക്ക്) അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷയ്ക്ക് അക്കൗണ്ടിങ് (30 മാർക്ക്‌), ഇംഗ്ലീഷ് (5 മാർക്ക്‌), മലയാളം (5 മാർക്ക്‌), ജനറൽനോളജ് (5 മാർക്ക്‌), ഗണിതം (10 മാർക്ക്‌), കുടുംബശ്രീ സംഘടനാ സംവിധാനം, കുടുംബശ്രീ പ്രോഗ്രാമിനെ കുറിച്ച് അറിവ് (15 മാർക്ക്) എന്നിവയിൽ നിന്ന് ഒബ്ജക്റ്റീവ് മാതൃകയിൽ ചോദ്യങ്ങൾ ഉണ്ടാകും സമയം 75 മിനിറ്റ് നെഗറ്റീവ് മാർക്കില്ല നവംബർ 9നാണ് എഴുത്തു പരീക്ഷ


അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

അപേക്ഷ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് എ. ഡി.എസ് ചെയർപേഴ്സൺ / സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി സി.ഡി.എസ് ചെയർപേഴ്സൺ / സെക്രട്ടറിയുടെ മേലൊപ്പോടെ അതാത് ജില്ലാ മിഷൻ ഓഫീസിലേക്ക് നേരിട്ടോ തപാലായോ അയക്കാം. അപേക്ഷയോടൊപ്പം അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം അവസാന തീയതി 2024 ഒക്ടോബർ 25
 

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.