Kudumbashree Recruitment 2024 - Apply Online For State Asst. Program Manager/District Program Manager Posts | Free Job Alert


Kudumbashree Recruitment 2024: കുടുംബശ്രീ സംസ്ഥാന,ജില്ലാ മിഷനുകളില്‍ ഒഴിവുള്ള സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) തസ്തികയിലേയ്ക്ക്‌ ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.



Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
  • തസ്തികയുടെ പേര് : സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി)
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : 2528/ഇ2/2024/കെഎസ്എച്ച്ഒ
  • ഒഴിവുകൾ : 01
  • ജോലി സ്ഥലം : ഇടുക്കി - കേരളം
  • ശമ്പളം : Rs.30,000 (പ്രതി മാസം)
  • അപേക്ഷയുടെ രീതി : Online
  • അപേക്ഷ ആരംഭിക്കുന്നത് : 19.11.2024
  • അവസാന തീയതി : 06.12.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 19 നവംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 06 ഡിസംബർ 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) : 01 (ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം)


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) : Rs.30,000 രൂപ (പ്രതിമാസം)

പ്രായപരിധി : Kudumbashree Recruitment 2024
  • സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) : 31/10/2024 ന്‌ 40 വയസ്സില്‍ കൂടാന്‍ പാടുള്ളതല്ല


യോഗ്യത : Kudumbashree Recruitment 2024
  • അഗ്രികള്‍ച്ചറില്‍ ബിരുദം (B.Sc AgricLrlture /B.Te.h Agriculture) (Regular batch in reputed institutions)
  • പ്രവൃത്തിപരിചയം: സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ / സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ്‌ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ പ്രോജക്ടകള്‍ എന്നിവയില്‍ കാര്‍ഷികമേഖലയിലോ, കുടുംബശ്രീ മിഷനിലോ 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • അപേക്ഷാര്‍ത്ഥികള്‍ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്‌.


തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്‌, സ്ത്രീനിംഗ്‌ നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
  • ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ത്രീനിംഗ്‌ നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച്‌ യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്‌ അവരില്‍ നിന്നും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയു ഇന്‍റാറര്‍വ്യൂവുമോ അല്ലെങ്കില്‍ ആപ്റ്റിപ്ലൂഡ്‌ ടെസ്റ്റും ഇന്‍റര്‍വ്യവുമോ ഏതാണ്‌ അനുയോജ്യമായത്‌ ആ രീതിയില്‍ നിയമന്പ്രക്രിയ നടത്തുന്നതിന്‌ സി.എം.ഡി.ക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌.
  • അപേക്ഷക(ന്‍) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌.
  • നിയമന രീതി : കരാര്‍ നിയമനം (കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാര്‍ കാലാവധി)

ജോലിയുടെ സ്വഭാവം : Kudumbashree Recruitment 2024
  • കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക, നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
  • സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫില്‍ഡ്തല പ്രവര്‍ത്തനങ്ങള്‍


അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) യോഗ്യനാണെന്ന് കണ്ടെത്തുക. ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അനുയോജ്യമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 19 നവംബർ 2024 മുതൽ 06 ഡിസംബർ 2024 വരെ ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
  • ഔദ്യോഗിക വെബ്സൈറ്റ് www.cmd.kerala.gov.in തുറക്കുക
  • "റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു" എന്നതിൽ സ്റ്റേറ്റ്‌ അസിസ്റ്റന്‍റ്‌ പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി) ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
  • അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
  • അറിയിപ്പ് പൂർണ്ണമായി വായിക്കുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
  • താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
  • ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
  • അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
  • അടുത്തതായി, കുടുംബശ്രീ അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
  • അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.