Arogya Keralam Recruitment 2024 - Apply Online For Staff Nurse Posts | Free Job Alert


Arogya Keralam Recruitment 2024: ആരോഗ്യകേരളം (എന്‍.എച്ച്‌.എം) ഇടുക്കിയുടെ കീഴില്‍ സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍ തസ്തികയിലേക്ക്‌ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29.11.2024 മുതൽ 08.12.2024. വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.



Arogya Keralam Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : Arogya Keralam, National Health mission (NHM)
  • തസ്തികയുടെ പേര് : സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Direct
  • പരസ്യ നമ്പർ : DPMSU-IDKI/491/OS/2022/DPMSU
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.20,500 (Per Month)
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 29.11.2024
  • അവസാന തീയതി : 08.12.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Arogya Keralam Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 29 നവംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 08 ഡിസംബർ 2024

ഒഴിവുകൾ : Arogya Keralam Recruitment 2024
  • സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍ : Anticipated


ശമ്പള വിശദാംശങ്ങൾ : Arogya Keralam Recruitment 2024
  • സ്റ്റാഫ്‌ നേഴ്സ്‌ - പാലിയേറ്റീവ്‌ കെയര്‍ : Rs.20,500/- (പ്രതി മാസം)

പ്രായപരിധി : Arogya Keralam Recruitment 2024
  • 01/11/2024 ല്‍ 40 വയസ്സില്‍ കൂടുവാന്‍ പാടുള്ളതല്ല.


യോഗ്യത : Arogya Keralam Recruitment 2024
  • ജി.എന്‍.എം/ബി.എസ്‌.സി നഴ്സ്‌
  • കേരള നഴ്സ്‌ & മിഡ്‌ വൈഫറി കൌണ്‍സില്‍ രജിസ്ട്രേഷന്‍.
  • 45 ദിവസത്തില്‍ കുറയാത്ത ബി.സി.സി.പി.എന്‍ സര്‍ട്ടിഫിക്കറ്റ്‌

അപേക്ഷാ ഫീസ് : Arogya Keralam Recruitment 2024
  • ആരോഗ്യകേരളം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Arogya Keralam Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം : Arogya Keralam Recruitment 2024

യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളം വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ 8.12.2024 വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നത് ആയിരിക്കും.

ഈ വിജ്ഞാപനവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഇ-മെയിൽ മുഖാന്തിരം മാത്രമേ ഈ ഓഫീസിൽ നിന്നും അറിയിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് www. Arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.